»   » കണ്‍ഗ്രാറ്റ്‌സ് ഡു വെല്‍; മോഹന്‍ലാല്‍, സത്യപ്രതിജ്ഞയ്ക്ക് ശേഷം സുരേഷ് ഗോപിയോട് സിനിമാ താരങ്ങള്‍

കണ്‍ഗ്രാറ്റ്‌സ് ഡു വെല്‍; മോഹന്‍ലാല്‍, സത്യപ്രതിജ്ഞയ്ക്ക് ശേഷം സുരേഷ് ഗോപിയോട് സിനിമാ താരങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഏപ്രില്‍ 29 സുരേഷ് ഗോപി രാജ്യസഭാംഗമാകുന്നതിന്റെ സത്യപ്രതിജ്ഞ നടന്നു. ഭാര്യ രാധികയും മക്കളുമൊത്തായിരുന്നു സുരേഷ് ഗോപി സത്യ പ്രതിജ്ഞയ്ക്കായി ഡല്‍ഹിയില്‍ എത്തിയത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള സിനിമാ താരങ്ങള്‍ സുരേഷ് ഗോപിയെ വിളിച്ച് ആശംസകള്‍ അറിയിച്ചു.

വിദേശയാത്രയിലായിരുന്ന മോഹന്‍ലാല്‍ സുരേഷ് ഗോപിയെ വിളിച്ചു. കണ്‍ഗ്രാറ്റ്‌സ് ഡു വെല്‍. തനിക്ക് സ്ഥാനം കിട്ടിയാലുണ്ടാകുന്ന അതേ സന്തോഷം തന്നെയാണ് സുരേഷ് ഗോപിയ്ക്ക് ലഭിച്ചപ്പോഴുള്ളതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

കണ്‍ഗ്രാറ്റ്‌സ് ഡു വെല്‍; മോഹന്‍ലാല്‍, സത്യപ്രതിജ്ഞയ്ക്ക് ശേഷം സുരേഷ് ഗോപിയ്ക്ക് സിനിമ താരങ്ങളുടെ ആശംസകള്‍

ഭാര്യ രാധികയ്ക്കും മക്കള്‍ക്കൊപ്പമായിരുന്നു സുരേഷ് ഗോപി സത്യപ്രതിജ്ഞയ്ക്കായി ഡല്‍ഹിയില്‍ എത്തിയത്.

കണ്‍ഗ്രാറ്റ്‌സ് ഡു വെല്‍; മോഹന്‍ലാല്‍, സത്യപ്രതിജ്ഞയ്ക്ക് ശേഷം സുരേഷ് ഗോപിയ്ക്ക് സിനിമ താരങ്ങളുടെ ആശംസകള്‍

വിദേശയാത്രയിലായിരുന്നു മോഹന്‍ലാല്‍. സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ച് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നു. കണ്‍ഗ്രാറ്റ്‌സ്, ഡു വെല്‍.. തനിയ്ക്ക് എംപി സ്ഥാനം കിട്ടിയാല്‍ ഉണ്ടാകുന്ന സന്തോഷം പോലെ തന്നെയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

കണ്‍ഗ്രാറ്റ്‌സ് ഡു വെല്‍; മോഹന്‍ലാല്‍, സത്യപ്രതിജ്ഞയ്ക്ക് ശേഷം സുരേഷ് ഗോപിയ്ക്ക് സിനിമ താരങ്ങളുടെ ആശംസകള്‍

ജയാറം, ദിലീപ്, കാവ്യാ മാധവന്‍ തുടങ്ങിയ താരങ്ങളും സുരേഷ് ഗോപിയെ വിളിച്ച് ആശംസകള്‍ അറിയിച്ചു.

കണ്‍ഗ്രാറ്റ്‌സ് ഡു വെല്‍; മോഹന്‍ലാല്‍, സത്യപ്രതിജ്ഞയ്ക്ക് ശേഷം സുരേഷ് ഗോപിയ്ക്ക് സിനിമ താരങ്ങളുടെ ആശംസകള്‍

എംപിയായ ഉടന്‍ തന്നെ പുതിയ പ്രഖ്യാപനങ്ങള്‍ ഒന്നും ഏറ്റെടുക്കേണ്ട. എംപിയ്ക്ക് അതിന്റേതായ പരിമിതികളുണ്ട് മനസിലാക്കി വേണമെന്നും മമ്മൂട്ടി ഉപദേശിച്ചു.

English summary
Actor Mohanlal advise to Suresh Gopi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam