»   » സൗഹൃദങ്ങള്‍ തന്റെ വീക്കനസാണ്; മോഹന്‍ലാല്‍, ഇതുപോലൊരു കിടിലന്‍ സെല്‍ഫിയില്‍!!

സൗഹൃദങ്ങള്‍ തന്റെ വീക്കനസാണ്; മോഹന്‍ലാല്‍, ഇതുപോലൊരു കിടിലന്‍ സെല്‍ഫിയില്‍!!

Posted By:
Subscribe to Filmibeat Malayalam

ഓട്ടോയില്‍ ഇരുന്ന് മോഹന്‍ലാലിന്റെയും മുകേഷിന്റെയും ഒരു കിടിലന്‍ സെല്‍ഫി. മുകേഷ് ഡ്രൈവിങ് സീറ്റിലും ലാല്‍ പിന്‍ സീറ്റിലും ഇരുന്നുള്ളത്. മുകേഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫി ആരാധകര്‍ക്കായി പങ്കു വച്ചത്. സെല്‍ഫിയ്‌ക്കൊപ്പം മുകേഷ്, മോഹന്‍ലാലുമായുള്ള സൗഹൃദത്തെ കുറിച്ചും പറയുന്നുണ്ട്.

ലാലിനെ പോലെ ജീവിതത്തിലെ ഏത് ഘട്ടത്തിലും കൂടെ നില്‍ക്കുന്ന സൗഹൃദങ്ങള്‍ തൻറെ ഭാഗ്യമാണെന്ന് മുകേഷ് പറയുന്നു. സൗഹൃദങ്ങള്‍ തന്റെ വീക്കനസാണെന്ന് മോഹന്‍ലാല്‍ പറയാറുണ്ട്. ഇതുപോലുള്ള സുഹൃത്തുക്കളുള്ളതാണ് തന്റെ ഭാഗ്യം- മുകേഷ.

സൗഹൃദങ്ങള്‍ തന്റെ വീക്കനസാണ്; മോഹന്‍ലാല്‍, ഇതുപോലൊരു കിടിലന്‍ സെല്‍ഫിയില്‍!!

മോഹന്‍ലാല്‍, മുകേഷ് സെല്‍ഫി ഇതാ, കാണൂ...

സൗഹൃദങ്ങള്‍ തന്റെ വീക്കനസാണ്; മോഹന്‍ലാല്‍, ഇതുപോലൊരു കിടിലന്‍ സെല്‍ഫിയില്‍!!

സൗഹൃദങ്ങള്‍ തന്റെ വീക്കനസാണെന്ന് മോഹന്‍ലാല്‍ എപ്പോഴും പറയാറുണ്ട്. ഇതുപോലുള്ള സൗഹൃദങ്ങള്‍ തന്റെ ഭാഗ്യമാണെന്ന് മുകേഷ് പറയുന്നു.

സൗഹൃദങ്ങള്‍ തന്റെ വീക്കനസാണ്; മോഹന്‍ലാല്‍, ഇതുപോലൊരു കിടിലന്‍ സെല്‍ഫിയില്‍!!

നമ്മുടെ ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും പല തരത്തിലുള്ള കൂട്ടുകാരെ നമുക്ക് കിട്ടാറുണ്ട്. എന്നാല്‍ അതില്‍ ചിലര്‍ മാത്രമേ എല്ലാ കാലത്തും നമ്മുടെ കൂടെ നില്‍ക്കുകയുള്ളൂ. ഇതുപോലുള്ള സുഹൃത്തുക്കള്‍ തന്റെ ഭാഗ്യമാണെന്നും മുകേഷ് പറയുന്നു.

സൗഹൃദങ്ങള്‍ തന്റെ വീക്കനസാണ്; മോഹന്‍ലാല്‍, ഇതുപോലൊരു കിടിലന്‍ സെല്‍ഫിയില്‍!!

മുകേഷിന്റെ ഫേസ്ബുക്കിന്റെ പൂര്‍ണരൂപം കാണൂ..

English summary
Actor Mukesh facebook post about friendship.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X