»   » നരേന് നിരാശ, മലയാള സിനിമയില്‍ നഷ്ടമായത് പത്ത് വര്‍ഷം

നരേന് നിരാശ, മലയാള സിനിമയില്‍ നഷ്ടമായത് പത്ത് വര്‍ഷം

Posted By: Sanviya
Subscribe to Filmibeat Malayalam

അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍കുത്ത് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചതാണ് നരേന്‍. തുടര്‍ന്ന് മലയാള സിനിമയില്‍ നിന്ന് മാറി ചിത്തിരം പേശുദഡി എന്ന ചിത്രത്തിലൂടെ തമിഴിലേക്കും അരങ്ങേറി. ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരവിനൊരുങ്ങുകയാണ് താരം.

അതിനിടെ തനിക്ക് കരിയറില്‍ സംഭവിച്ചത് വലിയൊരു നഷ്ടമായിരുന്നുവെന്നും നരേന്‍ പറയുന്നു. തമിഴ് ഇന്‍ഡസ്ട്രിയില്‍ താന്‍ ആഗ്രഹിച്ച രീതിയിലേക്ക് എത്താന്‍ ഒരുപാട് സമയമെടുക്കുന്നതായും നരേന്‍ പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

നരേന് നിരാശ, മലയാള സിനിമയില്‍ നഷ്ടമായത് പത്ത് വര്‍ഷം

അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍കുത്ത് എന്ന ചിത്രത്തിലൂടെയാണ് നരേയന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം അവതരിപ്പിച്ചു.

നരേന് നിരാശ, മലയാള സിനിമയില്‍ നഷ്ടമായത് പത്ത് വര്‍ഷം

ചിത്തിരം പേശുദഡി എന്ന ചിത്രത്തിലൂടെയാണ് നരേന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്.

നരേന് നിരാശ, മലയാള സിനിമയില്‍ നഷ്ടമായത് പത്ത് വര്‍ഷം

ഒരിടവേളയ്ക്ക് ശേഷം നരേന്‍ മലയാള സിനിയിലേക്ക് തിരിച്ച് വരവിനൊരുങ്ങുകയാണ്. അങ്ങനെ തന്നെ നേതാവെ അഞ്ചെട്ടെണ്ണം പിന്നാലെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ച് വരവ്.

നരേന് നിരാശ, മലയാള സിനിമയില്‍ നഷ്ടമായത് പത്ത് വര്‍ഷം

മലയാള സിനിമയില്‍ നിന്ന് വിട്ട് നിന്ന തനിക്ക് പത്ത് വര്‍ഷമാണ് നഷ്ടപ്പെട്ടതെന്ന് നരേന്‍ പറയുന്നു.

നരേന് നിരാശ, മലയാള സിനിമയില്‍ നഷ്ടമായത് പത്ത് വര്‍ഷം

തമിഴില്‍ ആരും ആഗ്രഹിക്കുന്നത് ഹീറോയിസമാണ്. നമ്മള്‍ ആഗ്രഹിച്ച രീതിയില്‍ ആകാന്‍ ഇനിയും സമയമെടുക്കുമെന്ന് നരേന്‍ പറയുന്നു.

English summary
Actor Narain about his film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam