»   » എന്ത് ധൈര്യത്തിലാണ് ആദ്യ ഷോ കാണാന്‍ വന്നത് കുഞ്ചാക്കോ ചോദിച്ചു; പാര്‍വതി രതീഷ്

എന്ത് ധൈര്യത്തിലാണ് ആദ്യ ഷോ കാണാന്‍ വന്നത് കുഞ്ചാക്കോ ചോദിച്ചു; പാര്‍വതി രതീഷ്

Posted By:
Subscribe to Filmibeat Malayalam

സുഗീതിന്റെ മധുരനാരങ്ങ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി രതീഷിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഒരു കൊറിയന്‍ ചിത്രത്തില്‍ അഭിനയിച്ച ശേഷം താരം ഇപ്പോള്‍ വാക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടിരിക്കൊണ്ടിരിക്കുകയാണ്. സുജിത്ത് എ സ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്തും പരിസരത്തുമായി പുരോഗമിച്ചുക്കൊണ്ടിരിക്കുന്നു.

ആദ്യ ചിത്രമായി മധുരനാരങ്ങയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് പാര്‍വതി എത്തുന്നത്. ചിത്രം റിലീസ് ചെയ്ത ദിവസം, ആദ്യ ഷോയില്‍ തന്നെ ക്രൂ ഒരുമിച്ചാണ് സിനിമ കണ്ടതത്രേ. ഒപ്പം നായിക പാര്‍വതിയും. സാധരണ ഒരു സിനിമ കാണാന്‍ പോകുന്നത് പോലെ മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ. പാര്‍വതി പറയുന്നു. അപ്പോഴാണ് ചാക്കോച്ചന്റെ ചോദ്യം,

എന്ത് ധൈര്യത്തിലാണ് ആദ്യ ഷോ കാണാന്‍ വന്നത് കുഞ്ചാക്കോ ചോദിച്ചു; പാര്‍വതി രതീഷ്

കൊള്ളാട്ടോ, ആദ്യ ഷോ തന്നെ കാണാന്‍ വന്നത് എന്ത് ധൈര്യത്തിലാ? ചാക്കോച്ചന്റെ ഈ ചോദ്യം അപ്പോള്‍ വലിയ കാര്യമായി എടുത്തില്ല.

എന്ത് ധൈര്യത്തിലാണ് ആദ്യ ഷോ കാണാന്‍ വന്നത് കുഞ്ചാക്കോ ചോദിച്ചു; പാര്‍വതി രതീഷ്

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അപ്പിയറന്‍സ് സൈഡിലൊക്കെ കൂടുതല്‍ ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നുന്നുണ്ട്. മനോരമ ഓണ്‍ ലൈന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം പറയുന്നത്.

എന്ത് ധൈര്യത്തിലാണ് ആദ്യ ഷോ കാണാന്‍ വന്നത് കുഞ്ചാക്കോ ചോദിച്ചു; പാര്‍വതി രതീഷ്

മധുരനാരങ്ങയ്ക്ക് ശേഷം ഫോട്ടോ ഷൂട്ടിനും മറ്റും പുറത്ത് പോകുമ്പോള്‍ മധുനാരങ്ങ നന്നായിട്ടുണ്ടെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. പാര്‍വതി പറയുന്നു.

എന്ത് ധൈര്യത്തിലാണ് ആദ്യ ഷോ കാണാന്‍ വന്നത് കുഞ്ചാക്കോ ചോദിച്ചു; പാര്‍വതി രതീഷ്

പഠിക്കുന്ന കാലം മുതല്‍ അഭിനയമാണ് എന്റെ കരിയര്‍ എന്ന് തീരുമാനിച്ചിരുന്നു. അതികമൊന്നും പ്രതീക്ഷിക്കാതെ മുന്നോട്ട് പോകാനാണ് എന്റെ തീരുമാനം.

English summary
Actor Parvathy Ratheesh about Kunchacko Boban.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam