»   » അന്ന് എന്നെ അപകടത്തില്‍ നിന്നു രക്ഷിച്ചു, മോഹന്‍ലാല്‍ ഒരു മഹാനടന്‍ മാത്രമല്ല, നല്ല വ്യക്തി കൂടിയാണ്

അന്ന് എന്നെ അപകടത്തില്‍ നിന്നു രക്ഷിച്ചു, മോഹന്‍ലാല്‍ ഒരു മഹാനടന്‍ മാത്രമല്ല, നല്ല വ്യക്തി കൂടിയാണ്

Posted By:
Subscribe to Filmibeat Malayalam

അരം+ അരം= കിന്നാരം എന്ന ചിത്രത്തിലൂടെയാണ് പവിത്രന്‍ സിനിമയില്‍ എത്തുന്നത്. ചിത്രത്തില്‍ ചെറിയ ഒരു വേഷമായിരുന്നു പവിത്രന്. കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടുമില്ല. തുടര്‍ന്ന് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലും അഭിനയിച്ചു. ഒരു നെഗറ്റീവ് റോളിലായിരുന്നു വെള്ളാനകളുടെ നാടില്‍ അഭിനയിച്ചത്.

മോഹന്‍ലാലിനൊപ്പമുള്ള ഒരു തകര്‍പ്പന്‍ സ്റ്റണ്ട് സീനുണ്ടായിരുന്നു ചിത്രത്തില്‍. തുടക്കമായതുക്കൊണ്ട് എന്ത് ചെയ്യണമെന്നതിന് ഒരു ധാരണയുണ്ടായിരുന്നില്ല. സംവിധായകന്‍ സീനിനെ കുറിച്ച് പറഞ്ഞ് തന്നു. പിന്നീട് ലാലേട്ടന്‍ ചോദിച്ചു എങ്ങനെ ചെയ്യാനാണ് പ്ലാന്‍.. സംഭവം ലാലേട്ടന്‍ എന്നെ അഭിനയിച്ച് കാണിച്ചു. പവിത്രന്‍ പറയുന്നു. തുടര്‍ന്ന് കാണൂ..

അന്ന് എന്നെ അപകടത്തില്‍ നിന്നു രക്ഷിച്ചു, മോഹന്‍ലാല്‍ ഒരു മഹാനടന്‍ മാത്രമല്ല, നല്ല വ്യക്തി കൂടിയാണ്

സംവിധായകന്‍ സീന്‍ പറഞ്ഞ് തന്നു. ലാലേട്ടന്‍ ചോദിച്ചു. എങ്ങനെ അഭിനയിക്കാനാണ് പ്ലാന്‍ എന്ന് ലാലേട്ടന്‍ ചോദിച്ചു. എങ്ങനെ ചെയ്യണമെന്ന് എനിക്കറിയില്ല.

അന്ന് എന്നെ അപകടത്തില്‍ നിന്നു രക്ഷിച്ചു, മോഹന്‍ലാല്‍ ഒരു മഹാനടന്‍ മാത്രമല്ല, നല്ല വ്യക്തി കൂടിയാണ്

ലാലേട്ടന്‍ തന്നെ എടുത്ത് ഒരു കോഴിക്കൂടിന്റെ മുകളിലേക്ക് ഇടുകയാണ്. അവിടെ നിന്ന് ഞാന്‍ മറിഞ്ഞ് താഴെ വീഴണം.

അന്ന് എന്നെ അപകടത്തില്‍ നിന്നു രക്ഷിച്ചു, മോഹന്‍ലാല്‍ ഒരു മഹാനടന്‍ മാത്രമല്ല, നല്ല വ്യക്തി കൂടിയാണ്

താഴെ ഒരു കുഴിയുണ്ട്. എന്തായാലും സീനില്‍ അഭിനയിക്കുമ്പോള്‍ അപകടം ഉറപ്പായിരുന്നു. പക്ഷേ ലാലേട്ടന്‍ ആ സീനില്‍ എങ്ങനെ അഭിനയിക്കണമെന്ന് കൃത്യമായി കാണിച്ച് തന്നു. പവിത്രന്‍ പറയുന്നു. മംഗളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

അന്ന് എന്നെ അപകടത്തില്‍ നിന്നു രക്ഷിച്ചു, മോഹന്‍ലാല്‍ ഒരു മഹാനടന്‍ മാത്രമല്ല, നല്ല വ്യക്തി കൂടിയാണ്

എനിക്ക് ശരിക്കും പറഞ്ഞ് തരേണ്ട കാര്യമൊന്നുമില്ലായിരുന്നു. എന്നാല്‍ ലാലേട്ടന്റെ നല്ല മനസുക്കൊണ്ടാണ് തനിക്ക് കാര്യങ്ങള്‍ എല്ലാം പറഞ്ഞ് തന്നത്. എന്തായാലും അന്ന് ഒരു വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.

English summary
Actor Pavithran about Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam