»   » ചില കാര്യങ്ങള്‍ പ്രേക്ഷകരെ വിശ്വസിപ്പിക്കാന്‍ വേണ്ടിയായിരുന്നു എന്ന് നിന്റെ മൊയ്തീന്‍

ചില കാര്യങ്ങള്‍ പ്രേക്ഷകരെ വിശ്വസിപ്പിക്കാന്‍ വേണ്ടിയായിരുന്നു എന്ന് നിന്റെ മൊയ്തീന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍ തിയേറ്ററില്‍ എത്തി 150 ദിവസങ്ങള്‍ പിന്നിടുകയാണ്. ആ സന്തോഷം സംവിധായകന്‍ ആര്‍ എസ് വിമലും സംഘവും ആഘോഷിച്ച് കഴിഞ്ഞു. ഇപ്പോള്‍ എന്ന് നിന്റെ മൊയ്തീന്റെ വിജയ ശേഷം ആര്‍ എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി കര്‍ണ്ണന്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.

ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. ദുബായിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ കൂടാതെ തമിഴിലും ഹിന്ദിയിലുമായാണ് ചിത്രം ഒരുക്കുന്നത്.

ചില കാര്യങ്ങള്‍ പ്രേക്ഷകരെ വിശ്വസിപ്പിക്കാന്‍ വേണ്ടിയായിരുന്നു എന്ന് നിന്റെ മൊയ്തീന്‍

എന്ന് നിന്റെ മൊയ്തീന്‍ തിയേറ്ററില്‍ എത്തി 150 ദിവസങ്ങള്‍ പിന്നിടുകയാണ്.

ചില കാര്യങ്ങള്‍ പ്രേക്ഷകരെ വിശ്വസിപ്പിക്കാന്‍ വേണ്ടിയായിരുന്നു എന്ന് നിന്റെ മൊയ്തീന്‍

ചിത്രം 150 ദിവസം തികഞ്ഞത് അണിയറ പ്രവര്‍ത്തകര്‍ ആഘോഷിച്ചിരുന്നു.

ചില കാര്യങ്ങള്‍ പ്രേക്ഷകരെ വിശ്വസിപ്പിക്കാന്‍ വേണ്ടിയായിരുന്നു എന്ന് നിന്റെ മൊയ്തീന്‍

എന്ന് നിന്റെ മൊയ്തീന്‍ ഒരു വാണിജ്യ സിനിമയായിരുന്നില്ല. സിനിമയുടെ മാജികില്‍ വിശ്വസിപ്പിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ച ഒരു ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍-പൃഥ്വിരാജ് പറയുന്നു.

ചില കാര്യങ്ങള്‍ പ്രേക്ഷകരെ വിശ്വസിപ്പിക്കാന്‍ വേണ്ടിയായിരുന്നു എന്ന് നിന്റെ മൊയ്തീന്‍

എന്ന് നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ ഒരുക്കുന്ന ചിത്രമാണ് കര്‍ണ്ണന്‍. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.

English summary
Actor Prithviraj about Ennu ninte Moideen.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam