»   »  ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കാണാന്‍ വൈകിയതില്‍ എനിക്ക് വിഷമം തോന്നാറുണ്ട്

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കാണാന്‍ വൈകിയതില്‍ എനിക്ക് വിഷമം തോന്നാറുണ്ട്

Posted By:
Subscribe to Filmibeat Malayalam

2013ല്‍ അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത് ഇന്ദ്രജിത്തും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. എന്നാല്‍ ഇത് ഒരു രാഷ്ട്രീയ ചിത്രം എന്ന നിലയില്‍ മാത്രമായി ഒതുങ്ങി പോയി. ആ ചിത്രത്തിന് ഒരു രാജ്യാന്തര സിനിമയുടെ മികവുണ്ടായിരുന്നു. പക്ഷേ താന്‍ വൈകിയാണ് ഈ ചിത്രം കണ്ടതെന്നും പൃഥ്വിരാജ് പറയുന്നു.

ചിത്രത്തിന്റെ തിരക്കഥയിലും കാസ്റ്റിങിലുമെല്ലാം ഒരുപാട് മുന്നിലാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ഒരു ചെറിയ റോളിലാണെങ്കിലും ചിത്രത്തിന്റെ ഭാഗം ആകാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് വിചാരിച്ചകു പോയി. പൃഥ്വിരാജ് പറയുന്നു.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കാണാന്‍ വൈകിയതില്‍ എനിക്ക് വിഷമം തോന്നാറുണ്ട്

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് താന്‍ വൈകിയാണ് കണ്ടത്. എന്നാല്‍ ചിത്രം കാണാന്‍ വൈകിയതില്‍ തനിക്ക് വിഷമം തോന്നുന്നുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കാണാന്‍ വൈകിയതില്‍ എനിക്ക് വിഷമം തോന്നാറുണ്ട്

അടുത്തിടെ താന്‍ കണ്ട ചിത്രങ്ങളില്‍ ഇഷ്ടപ്പെട്ട മറ്റൊന്നാണ് ഹോളിവുഡ് ചിത്രമായ ദി വോക്ക്.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കാണാന്‍ വൈകിയതില്‍ എനിക്ക് വിഷമം തോന്നാറുണ്ട്

സംവിധായകരും, തിരക്കഥാകൃത്തുക്കളേക്കാളും പ്രേക്ഷകര്‍ക്ക് വേണ്ടത് നല്ല സിനിമകളാണ്.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കാണാന്‍ വൈകിയതില്‍ എനിക്ക് വിഷമം തോന്നാറുണ്ട്

ന്യൂജനറേഷന്‍ തരംഗം സിനിമകളിലല്ല. പ്രേക്ഷകര്‍ ആ രീതിയിലേക്ക് മാറിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവിടെയാണ് ന്യൂജനറേഷന്‍ തരംഗം സംഭവിച്ചത്.

English summary
Actor Prithviraj about malayalam film left right left.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam