»   » ആരാധകരെ കുഴപ്പിച്ച പൃഥ്വിയുടെ ചോദ്യം, 1979ലെ ഈ ചിത്രത്തിന് പിന്നില്‍ സംഭവിച്ചത് എന്തായിരുന്നു?

ആരാധകരെ കുഴപ്പിച്ച പൃഥ്വിയുടെ ചോദ്യം, 1979ലെ ഈ ചിത്രത്തിന് പിന്നില്‍ സംഭവിച്ചത് എന്തായിരുന്നു?

Posted By:
Subscribe to Filmibeat Malayalam

ആരാധകരോടായി പൃഥ്വിരാജിന്റെ ഒരു ചോദ്യം. ഫേസ്ബുക്കില്‍ ഒരു പഴയ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു പൃഥ്വിരാജ് ആരാധകരെ ആശയ കുഴപ്പത്തിലാക്കിയത്. എന്നാല്‍ ചോദ്യം രസകരവുമായിരുന്നു.

ഏറ്റവും തരംതാഴ്ത്തപ്പെട്ട മോഹന്‍ലാലിന്റെ ഒരു സിനിമയെ കുറിച്ച് പൃഥ്വിരാജ് പറയുന്നു

അച്ഛന്‍ സുകുമാരനും നടന്‍ സോമനും ചിത്രത്തിലുണ്ട്. ഇടത്തും വലത്തും നില്‍ക്കുന്ന രണ്ടുപേരെയും മലയാളികള്‍ക്ക് നന്നായി അറിയാം. എന്നാല്‍ നടുവില്‍ നില്‍ക്കുന്നതാരാണ്, പൃഥ്വിരാജ് തന്റെ ആരാധകരോടായി ചോദിച്ചത് ഇതായിരുന്നു.

പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രേതബാധ: അച്ചനെ വിളിച്ച് വെഞ്ചരിപ്പിച്ചു!!

ആരാധകരെ കുഴപ്പിച്ച പൃഥ്വിയുടെ ചോദ്യം, 1979ലെ ഈ ചിത്രത്തിന് പിന്നില്‍ സംഭവിച്ചത് എന്തായിരുന്നു?

എന്തായാലും പൃഥ്വിയുടെ ചോദ്യം ആരാധകരെ ആശയ കുഴപ്പത്തിലായി. ഒട്ടേറെ കമന്റുകളാണ് പൃഥ്വിയുടെ ചോദ്യത്തിന് ആരാധകര്‍ നല്‍കിയത്.

ആരാധകരെ കുഴപ്പിച്ച പൃഥ്വിയുടെ ചോദ്യം, 1979ലെ ഈ ചിത്രത്തിന് പിന്നില്‍ സംഭവിച്ചത് എന്തായിരുന്നു?

കമന്റുകള്‍ ഒട്ടേറെ വന്നിരുന്നുവെങ്കിലും വളരെ കുറച്ച് പേര്‍ മാത്രമായിരുന്നു ശരിയായ ഉത്തരം പറഞ്ഞത്.

ആരാധകരെ കുഴപ്പിച്ച പൃഥ്വിയുടെ ചോദ്യം, 1979ലെ ഈ ചിത്രത്തിന് പിന്നില്‍ സംഭവിച്ചത് എന്തായിരുന്നു?

ആരാധകരുടെ കമന്റുകള്‍ക്ക് ശേഷം പൃഥ്വി ശരിയായ ഉത്തരം വെളിപ്പെടുത്തി. തിരക്കഥാകൃത്ത് ടി ദാമോദരന്‍ മാഷായിരുന്നു അത്. ചിത്രത്തില്‍ മൂന്ന് പേരുടെയും പിറകില്‍ നില്‍ക്കുന്ന ആളാരാണെന്നും പൃഥ്വി പറഞ്ഞു. കെടിസി അബ്ദുള്ളയായിരുന്നു പിന്നില്‍.

ആരാധകരെ കുഴപ്പിച്ച പൃഥ്വിയുടെ ചോദ്യം, 1979ലെ ഈ ചിത്രത്തിന് പിന്നില്‍ സംഭവിച്ചത് എന്തായിരുന്നു?

1979ല്‍ പുറത്തിറങ്ങിയ മനസ വാച കര്‍മണ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ പകര്‍ത്തിയ ചിത്രമാണിതെന്നും പൃഥ്വി പറഞ്ഞു.

English summary
Actor Prithviraj facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam