»   » മെമ്മറീസിന് ശേഷം ജീത്തു ജോസഫ്-പൃഥ്വിരാജ് കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിന് പേരിട്ടു

മെമ്മറീസിന് ശേഷം ജീത്തു ജോസഫ്-പൃഥ്വിരാജ് കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിന് പേരിട്ടു

Posted By:
Subscribe to Filmibeat Malayalam

മെമ്മറീസ് എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നത് അടുത്തിടെയാണ്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിച്ച് ഓണത്തിന് ചിത്രം തിയേറ്ററില്‍ എത്തുന്ന രീതിയിലാണ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന് പേര് നിശ്ചയിച്ച് കഴിഞ്ഞു. ഊഴം എന്നാണ് ചിത്രത്തിന്റെ പേര് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ കാസ്റ്റിങിന്റെയും മറ്റ് പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളും നടന്ന് വരികയാണ്. തുടര്‍ന്ന് വായിക്കൂ..

മെമ്മറീസിന് ശേഷം ജീത്തു ജോസഫ്-പൃഥ്വിരാജ് കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിന് പേരിട്ടു

മെമ്മറീസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു ജോസഫും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം

മെമ്മറീസിന് ശേഷം ജീത്തു ജോസഫ്-പൃഥ്വിരാജ് കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിന് പേരിട്ടു

ഊഴം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മെമ്മറീസിന് ശേഷം ജീത്തു ജോസഫ്-പൃഥ്വിരാജ് കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിന് പേരിട്ടു

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.

മെമ്മറീസിന് ശേഷം ജീത്തു ജോസഫ്-പൃഥ്വിരാജ് കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിന് പേരിട്ടു

ദിലീപിനെ നായകനാക്കി ഒരുക്കിയ ലൈഫ് ഓഫ് ജോസൂട്ടിയാണ് ജീത്തു ജോസഫ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

English summary
Actor Prithviraj in Jithu Joseph's next film Oozham.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam