»   » ആരും അറിയാതെ മമ്മൂട്ടിയോട് മത്സരിച്ചു, പക്ഷേ ആ കടപ്പാട് തന്റെ ആരാധകരോടാണ്; റഹ്മാന്‍

ആരും അറിയാതെ മമ്മൂട്ടിയോട് മത്സരിച്ചു, പക്ഷേ ആ കടപ്പാട് തന്റെ ആരാധകരോടാണ്; റഹ്മാന്‍

Posted By:
Subscribe to Filmibeat Malayalam

പ്രായം കൂടുന്തോറും സൗന്ദര്യ കൂടി വരുന്ന നടനാണ് മമ്മൂട്ടി. താരത്തിന്റെ സൗന്ദര്യത്തെ കുറിച്ച് ആരാധകര്‍ പറയുന്നതും ഇങ്ങനെ തന്നെയാണ്. ഇങ്ങനെ മമ്മൂട്ടിയെ പോലെ പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന മറ്റൊരു താരമാണ് റഹ്മാന്‍. മുഖ സൗന്ദര്യം മാത്രമല്ല, ഒത്ത പൊക്കവും വണ്ണവും എല്ലാ കൊണ്ടും റഹമാന്‍ ഇപ്പോഴും ഗ്ലാമര്‍ തന്നെ.

റഹ്മാന്‍ ഒരു ഗ്ലാമര്‍ താരം തന്നെ, ഫോട്ടാസ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏത് ഇന്റര്‍വ്യൂവില്‍ പോയാലും മമ്മൂട്ടിയോട് ചോദിക്കുന്ന അതേ ചോദ്യം തന്നെയാണ് റഹമാനോടും ചോദിക്കാറുള്ളത്. ഈ സൗന്ദര്യത്തിന്റെ രഹസ്യം ഒന്ന് പറയാമോ? എന്നാല്‍ അടുത്തിടെ ഒരു സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വായിക്കൂ...

ആരും അറിയാതെ മമ്മൂട്ടിയോട് മത്സരിച്ചു, പക്ഷേ ആ കടപ്പാട് തന്റെ ആരാധകരോടാണ്; റഹ്മാന്‍

മമ്മൂട്ടിയും റഹമാനും ഏകദ്ദേശം ഒരു സമയത്ത് സിനിമയില്‍ എത്തിയവരാണ്. രണ്ട് പേരും ഗ്ലാമര്‍ കൊണ്ട് തുല്യതര്‍ തന്നെ. എണ്‍പതുകളുടെ തുടക്കത്തില്‍ മത്സരിച്ചായിരുന്നു ഇരവരും അഭിനയിച്ചിരുന്നത്.

ആരും അറിയാതെ മമ്മൂട്ടിയോട് മത്സരിച്ചു, പക്ഷേ ആ കടപ്പാട് തന്റെ ആരാധകരോടാണ്; റഹ്മാന്‍

17 വയസുള്ളപ്പോള്‍ ക്യമാറയ്ക്ക് മുന്നില്‍ എത്തിയതാണ്. ഇന്നും സജീവമായി തന്നെ അഭിനയരംഗത്ത് തുടരുന്നു.

ആരും അറിയാതെ മമ്മൂട്ടിയോട് മത്സരിച്ചു, പക്ഷേ ആ കടപ്പാട് തന്റെ ആരാധകരോടാണ്; റഹ്മാന്‍

ആരോടും അസൂയ തോന്നാറില്ല, ആരെയും താരതമ്യപ്പെടുത്തി സംസാരിക്കാറുമില്ല. അതുക്കൊണ്ട് തന്നെ എനിക്ക് ന്യൂജനറേഷന്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനും മടിയില്ല. റഹ്മാന്‍ പറയുന്നു.

ആരും അറിയാതെ മമ്മൂട്ടിയോട് മത്സരിച്ചു, പക്ഷേ ആ കടപ്പാട് തന്റെ ആരാധകരോടാണ്; റഹ്മാന്‍

താന്‍ ഓരോ കഥപാത്രത്തെ അവതരിപ്പിക്കുമ്പോഴും അതിനെ ആരാധര്‍ ഏറ്റെടുത്ത് ചുറ്റും നിന്ന് ഹസ്തദാനം നല്‍കുമ്പോള്‍ ശരീരത്തില്‍ വിദ്യുച്ഛക്തി കയറുമല്ലോ, അതാണ് എന്റെ ബറ്ററി ചാര്‍ജ്ജും റീചാര്‍ജ്ജും. അത് തന്നെയാണ് എന്റെ സൗന്ദര്യത്തിന്റെ രഹസ്യം. റഹ്മാന്‍ പറയുന്നു,

English summary
Actor Rahman about his glamour.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X