»   » റിമി ടോമിയുടെ പുതിയ ബെന്‍സ്, അഭിനന്ദങ്ങളുമായി മുക്തയും

റിമി ടോമിയുടെ പുതിയ ബെന്‍സ്, അഭിനന്ദങ്ങളുമായി മുക്തയും

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ റിമി ടോമിയും ഒരു ബെന്‍സ് വാങ്ങി. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡസ് ബെന്‍സിന്റെ ലക്ഷ്വറി എസ് യു വി, ജിഎല്‍ ഈ 25 ഡിയാണ് റിമി ടോമി സ്വന്തമാക്കിയിരിക്കുന്നത്. 62 ലക്ഷം രൂപയാണ് കാറിന്റെ ഏകദേശ വില.

നടിയും സഹോദരന്റെ ഭാര്യയുമായ മുക്തയാണ് റിമി ടോമി ബെന്‍സ് വാങ്ങിയ കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കാറിന് ഒപ്പം റമിയും ഭര്‍ത്താവ് റോയിസും നില്‍ക്കുന്ന ഫോട്ടയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്‍ഗ്രാജുലേഷന്‍ ചേച്ചി എന്ന ക്യാപഷ്‌നോടു കൂടിയാണ് പോസ്റ്റ്. കാണൂ..

റിമി ടോമിയുടെ പുതിയ ബെന്‍സ്, അഭിനന്ദങ്ങളുമായി മുക്ത

റിമി ടോമിയും ബെന്‍സ് സ്വന്തമാക്കിയിരിക്കുന്നു. നടിയും സഹോദരന്റെ ഭാര്യയുമായ മുക്തയാണ് റിമി ബെന്‍സ് സ്വന്തമാക്കിയിരിക്കുന്ന കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

റിമി ടോമിയുടെ പുതിയ ബെന്‍സ്, അഭിനന്ദങ്ങളുമായി മുക്ത

റിമിയും ഭര്‍ത്താവ് റോയിസും ബെന്‍സിനൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് മുക്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

റിമി ടോമിയുടെ പുതിയ ബെന്‍സ്, അഭിനന്ദങ്ങളുമായി മുക്ത

ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

റിമി ടോമിയുടെ പുതിയ ബെന്‍സ്, അഭിനന്ദങ്ങളുമായി മുക്ത

മമ്മൂട്ടി, ആസിഫ് അലി, സുരേഷ് ഗോപി, ജോജു ജോര്‍ജ് തുടങ്ങിയവര്‍ അടുത്തിടെ വാഹനങ്ങള്‍ സ്വന്തമാക്കിയിരുന്നു.

English summary
Actor Rimi Tomy benz car.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam