ശബരീഷ് വർമ വിവാഹിതനായി!! വധു അശ്വിനി.... പ്രേമം സിനിമയുടെ അണിയറപ്രവർത്തക, കാണൂ

നാളത്തെ പ്രണയത്തിനെടുവിലാണ് ശബരീഷ് വർമയും അശ്വനിയും വിവാഹിതരായത്.

പ്രേമം, നേരം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ ശബരീഷ് വർമ വിവാഹിതനായി. സിനിമയിലെ അസോസിയേറ്റ് ആർട് ഡയറക്ടറായിരുന്ന അശ്വിനി കെയ് ലാണ് വധു. ഇരുവരുടേത് രജിസ്റ്റർ വിവാഹമാണ്. ഏറെ നാളത്തെ പ്രണയത്തിനെടുവിലാണ് ശബരീഷ് വർമയും അശ്വിനിയും വിവാഹിതരായത്.

sabareesh varma

രജിസ്റ്റർ വിവാഹത്തിനു ശേഷം സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വേണ്ടി കൊച്ചിയിൽ റിസപ്ഷൻ സംഘടിപ്പിച്ചിരുന്നു. . നടന്മാരായ വിനയ് ഫോർട്, ആസിഫ് അലി തുടങ്ങിയ താരങ്ങൾ ചടങ്ങിനെത്തിയിരുന്നു.മനോര ഓൺലൈനാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രേമം സിനിമയി ൽ തന്നെ അസോസിയേറ്റ് ആർട് ഡയറക്ടറായി അശ്വനി പ്രവർത്തിച്ചിട്ടുണ്ട്.

ക്യാമറയുടെ മുന്നിലും പിന്നിലും സജീവമാണ് ശബരീഷ് വർമ. നടൻ, എന്നതിൽ ഉപരി ഗാനരചയിതാവ്, സൗണ്ട് എ‍ഞ്ചിനിയർ എന്നീ മേഖലകളികളിലും നിറസാന്നിധ്യമാണ്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം നിവിൻ പോളി, നസ്രിയ, സിജു വിത്സൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച നേരം എന്ന ചിത്രത്തിലെ പിസ്ത എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകരുടെ ഇടയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിത ശബരീഷ് വർമ പ്രധാന വേഷത്തിലെത്തിയ ചിത്രമായ ലഡു തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X