മണിയുടെ മരണത്തില്‍ സാബുവിന് പങ്കുണ്ടെന്ന വീട്ടമ്മയുടെ ആരോപണം, അശ്ലീലം പറഞ്ഞ് പ്രതികരിക്കുന്നു!!
മണിയുടെ മരണത്തില്‍ നടനും ടെലിവിഷന്‍ അവതാരകനുമായ സാബുവിനും പങ്കുണ്ടെന്ന് ആരോപിച്ച് പലരും രംഗത്ത് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ പറഞ്ഞവരെയെല്ലാം തെറി വിളിച്ച് സാബു വായടപ്പിച്ചു.
ഇപ്പോഴിതാ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികരിച്ച വീട്ടമ്മയെ വേശ്യ എന്ന് വിളിച്ച് സാബു വീണ്ടും സോഷ്യല്‍ മീഡിയയില്‍. ഡല്‍ഹിയിലെ ഒരു വീട്ടമ്മയ്ക്ക് നേരെയാണ് സാബു സോഷ്യല്‍ മീഡിയയില്‍ അസഭ്യം പറഞ്ഞ് വായടപ്പിച്ചത്. കാണൂ..

മണിയുടെ മരണത്തില്‍ സാബുവിന് പങ്കുണ്ടെന്ന വീട്ടമ്മയുടെ ആരോപണം, അശ്ലീലം പറഞ്ഞ് പ്രതികരിക്കുന്നു!!
ഡല്‍ഹിയില്‍ ശരീരം വിറ്റു നടക്കുന്ന വേശ്യ പൊലയാടി ഉണ്ടായിരുന്നു.

മണിയുടെ മരണത്തില്‍ സാബുവിന് പങ്കുണ്ടെന്ന വീട്ടമ്മയുടെ ആരോപണം, അശ്ലീലം പറഞ്ഞ് പ്രതികരിക്കുന്നു!!
മണിചേട്ടന്റെ മരണത്തില്‍ എനിക്ക് പങ്കുണ്ടെന്ന് പറഞ്ഞ ആ സങ്കി, അവളൊക്കെ ചത്തോ എന്തോ.. സാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മണിയുടെ മരണത്തില്‍ സാബുവിന് പങ്കുണ്ടെന്ന വീട്ടമ്മയുടെ ആരോപണം, അശ്ലീലം പറഞ്ഞ് പ്രതികരിക്കുന്നു!!
വീട്ടമ്മയുടെ ചിത്രവും പോസ്റ്റ് ചെയ്തുകൊണ്ടാണ് സാബു കമന്റുകളോട് പ്രതികരിച്ചിരിക്കുന്നത്.

മണിയുടെ മരണത്തില്‍ സാബുവിന് പങ്കുണ്ടെന്ന വീട്ടമ്മയുടെ ആരോപണം, അശ്ലീലം പറഞ്ഞ് പ്രതികരിക്കുന്നു!!
വീട്ടമ്മയെ ന്യായീകരിക്കാന്‍ ശ്രമിച്ചവരെയും സാബു തെറി വിളിച്ചു.

മണിയുടെ മരണത്തില്‍ സാബുവിന് പങ്കുണ്ടെന്ന വീട്ടമ്മയുടെ ആരോപണം, അശ്ലീലം പറഞ്ഞ് പ്രതികരിക്കുന്നു!!
സാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

Click it and Unblock the Notifications