»   » സ്ത്രീയെ അസഭ്യം പറഞ്ഞ തരികിട സാബുവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നാട്ടുകാര്‍ പൂട്ടിച്ചു!!

സ്ത്രീയെ അസഭ്യം പറഞ്ഞ തരികിട സാബുവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നാട്ടുകാര്‍ പൂട്ടിച്ചു!!

Posted By: Sanviya
Subscribe to Filmibeat Malayalam

മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തരികിട സാബുവിന് പങ്കുണ്ടന്ന് വീട്ടമ്മ ആരോപിച്ചത് ചര്‍ച്ചയായിരുന്നു. എന്നാല്‍ വീട്ടമ്മയുടെ ആരോപണത്തോട് സാബു പ്രതികരിച്ചത് അശ്ലീലം പറഞ്ഞും. എന്തായാലും ഇതോടുകൂടി തരികിട സാബുവിന്റെ ഫേസ്ബുക്ക് നാട്ടുകാര്‍ പൂട്ടിച്ചു.

Also Read: മണിയുടെ മരണത്തില്‍ സാബുവിന് പങ്കുണ്ടെന്ന വീട്ടമ്മയുടെ ആരോപണം, അശ്ലീലം പറഞ്ഞ് പ്രതികരിക്കുന്നു!!

നേരത്തെ മണിയുടെ ഭാര്യയെയും സഹോദരനെയും സാബു അസഭ്യം പറഞ്ഞത് വാര്‍ത്തയായിരുന്നു. അതിന് ശേഷമാണ് ദില്ലിയിലെ മലയാളി വീട്ടമ്മയുടെ ആരോപണം. തുടര്‍ന്ന് സാബു നടിത്തിയ അശ്ലീല പരാമര്‍ശങ്ങള്‍ കാരണമാണ് സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ ചേര്‍ന്ന് സാബുവിന്റെ അക്കൗണ്ട് റിമൂവ് ചെയ്യ്ക്കുകയായിരുന്നുവത്രേ.

സ്ത്രിയെ അസഭ്യം പറഞ്ഞ തരികിട സാബുവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നാട്ടുകാര്‍ പൂട്ടിച്ചു!!

മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്‍ തരികിട സാബുവിന് ബന്ധമുണ്ടന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

സ്ത്രിയെ അസഭ്യം പറഞ്ഞ തരികിട സാബുവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നാട്ടുകാര്‍ പൂട്ടിച്ചു!!

സാബുവിന് മണിയുടെ മരണത്തില്‍ ബന്ധമുണ്ടന്ന് ആരോപിച്ച് ഡല്‍ഹിയിലെ വീട്ടമ്മയുമെത്തി.

സ്ത്രിയെ അസഭ്യം പറഞ്ഞ തരികിട സാബുവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നാട്ടുകാര്‍ പൂട്ടിച്ചു!!

വീട്ടമ്മയുടെ ആരോപണത്തോട് സാബു അസഭ്യം പറഞ്ഞാണ് പ്രതികരിച്ചത്. ഡല്‍ഹിയില്‍ ശരീരം വിറ്റ് നടക്കുന്ന വേശ്യ പൊലയാടി എന്നു പറഞ്ഞുകൊണ്ടായിരുന്നു സാബുവിന്റെ പ്രതികരണം.

സ്ത്രിയെ അസഭ്യം പറഞ്ഞ തരികിട സാബുവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നാട്ടുകാര്‍ പൂട്ടിച്ചു!!

ആരോപണം ഉന്നയിച്ച വീട്ടമ്മയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തുകൊണ്ടാണ് സാബു പ്രതികരിച്ചത്. വീട്ടമ്മയെ പിന്തുണച്ച് സംസാരിച്ചവരെയും സാബു തെറി വിളിച്ചു.

സ്ത്രിയെ അസഭ്യം പറഞ്ഞ തരികിട സാബുവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നാട്ടുകാര്‍ പൂട്ടിച്ചു!!

സംഭവത്തിന് ശേഷമാണ് സാബുവിന്റെ ഫേസ്ബുക്ക് പേജ് കാണാതായത്.

English summary
Actor Sabumon's facebook page closed.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam