»   » എന്റെ ആഗ്രഹമായിരുന്നു, സൗബിന്‍ ഷാഹിര്‍ പറയുന്നു

എന്റെ ആഗ്രഹമായിരുന്നു, സൗബിന്‍ ഷാഹിര്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

സൗബിന്‍ ഷാഹിര്‍ പ്രേക്ഷകര്‍ക്കെന്നും പ്രേമത്തിലെ പിടി മാഷാണ് തന്നെയാണ്. നേരത്തെ ചെറിയ റോളുകളില്‍ പല ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സൗബിന്‍ ഷാഹിര്‍ എന്ന നടനെ ശ്രദ്ധേയനാക്കിയ ചിത്രമായിരുന്നു അല്‍ഫോന്‍സ് പുത്രന്റെ പ്രേമം.

പ്രേമത്തിലെ പിടി മാഷിന് ശേഷം മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ചാര്‍ലിയില്‍ കള്ളനായും അഭിനയിച്ചു. ഇപ്പോള്‍ മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിന്‍ എന്ന കഥാപാത്രത്തെയാണ് ഒടുവില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അതൊന്നുമല്ല, ഇപ്പോള്‍ മറ്റൊരു വിശേഷം കൂടിയുണ്ട്.

എന്റെ ആഗ്രഹമായിരുന്നു, സൗബിന്‍ ഷാഹിര്‍ പറയുന്നു

സൗബിന്‍ ഇനി സംവിധാന രംഗത്ത് ഒരു കൈ നോക്കാനുള്ള പരിപാടിയിലാണ്.

എന്റെ ആഗ്രഹമായിരുന്നു, സൗബിന്‍ ഷാഹിര്‍ പറയുന്നു

പുതിയ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും സൗബിന്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

എന്റെ ആഗ്രഹമായിരുന്നു, സൗബിന്‍ ഷാഹിര്‍ പറയുന്നു

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് 2016 പകുതിയോടെ ആരംഭിക്കുമെന്ന് സൗബിന്‍ പറയുന്നു.

എന്റെ ആഗ്രഹമായിരുന്നു, സൗബിന്‍ ഷാഹിര്‍ പറയുന്നു

റാഫി മെക്കാര്‍ട്ടിന്‍, സിദ്ദിഖ് എന്നിവരുടെ കൂടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
Actor Shahir about his new film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam