ശങ്കര്‍ വീണ്ടും വിവാഹമോചിതനാവുന്നു

ഉടുമ്പന്‍ചോലയില്‍ സ്ഥലവും വീടുമുള്ള ശങ്കര്‍, ഇവിടുത്തെ വിലാസത്തില്‍ നാലുമാസം മുമ്പാണു അപേക്ഷ നല്‍കിയത്. ഇതുസംബന്ധിച്ച തെളിവെടുപ്പിനാണ് കഴിഞ്ഞ ദിവസം കുടുംബകോടതിയിലെത്തിയത്. തെളിവു നല്‍കിയശേഷം അധികം വൈകാതെ ഇവര്‍ മടങ്ങുകയും ചെയ്തു.
വിവാഹമോചനം ആവശ്യപ്പെട്ടു വക്കീല്‍ മുഖേന ശങ്കര്‍ അയച്ച നോട്ടീസ് രണ്ടാംഭാര്യ കൈപ്പറ്റിയെങ്കിലും കോടതിയില്‍ ഇതുവരെ ഹാജരായിട്ടില്ല.


Click it and Unblock the Notifications