»   » സെറ്റില്‍ നടിമാര്‍ സുരക്ഷിതരാണോ, ശിവദ വെളിപ്പെടുത്തുന്നു!

സെറ്റില്‍ നടിമാര്‍ സുരക്ഷിതരാണോ, ശിവദ വെളിപ്പെടുത്തുന്നു!

By: Sanviya
Subscribe to Filmibeat Malayalam

സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. അത്തരമൊരു സാഹചര്യത്തില്‍ സിനിമാ സെറ്റില്‍ നടിമാര്‍ സുരക്ഷിതരാണോ. നടി ശിവദ പറഞ്ഞതിങ്ങിനെ.

സെറ്റിനകത്ത് പെണ്‍കുട്ടികള്‍ക്ക് പുറത്തുള്ളതിനേക്കാള്‍ സുരക്ഷിതത്വമുണ്ടെന്ന് ശിവദ പറയുന്നു. ഒരു കമന്റടിയോ വായ് നോട്ടവോ ഒന്നും സെറ്റിനകത്തില്ലെന്നാണ് ശിവദ പറയുന്നത്.

ശാലിനിയെ വിവാഹം കഴിക്കാത്തത് എന്തുക്കൊണ്ട്, ശാലിനി-അജിത്ത് പ്രേമത്തില്‍ ചാക്കോച്ചന്റെ റോള്‍

വിവാഹത്തിന് ശേഷം അഭിനയത്തിലേക്ക്

ഇപ്പോള്‍ വിവാഹത്തിന് ശേഷം നടിമാര്‍ അഭിനയത്തിലേക്ക് വരുന്നത് കൂടുതലാണ്-ശിവദ

ഇന്‍ഡസ്ട്രിയെ ആരും കുറ്റം പറയരുത്

വിവാഹത്തിന് ശേഷം നടിമാര്‍ക്ക് വേണമെങ്കില്‍ വോളന്ററി റിട്ടയര്‍മെന്റ് ചെയ്യാം. പക്ഷേ, റിട്ടയര്‍മെന്റിന് ശേഷം ഇന്‍ഡസ്ട്രിയെ ആരും കുറ്റം പറയരുതെന്നും ശിവദ പറയുന്നു.

പെണ്‍കുട്ടികള്‍ വീട്ടില്‍ ഒതുങ്ങണോ

ഇക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് ആണ്‍സുഹൃത്തുക്കള്‍ പാടില്ല എന്നില്ല. അവള്‍ക്ക് ചിലപ്പോള്‍ പലത്തരത്തിലുള്ള ആണ്‍കുട്ടികളുമായി ഇടപഴകേണ്ടി വരും-ശിവദ

ആണ്‍ സുഹൃത്തുക്കള്‍

ആണ്‍ സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ മറ്റ് ആണുങ്ങളുമായി ഇന്റര്‍ലിങ്ക് ചെയ്യാന്‍ എളുപ്പമായിരിക്കുമെന്നും ശിവദ പറയുന്നു.

English summary
Actor Shivatha about film industry.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam