വെല്ലുവിളിയുമായി മോഹന്‍ലാല്‍ വരും, മമ്മൂട്ടി പറഞ്ഞത് ശ്രീനിവാസന്‍ വെളിപ്പെടുത്തുന്നു!
മോഹന്‍ലാലിനെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ മമ്മൂട്ടി പ്രവചിച്ചിരുന്നുവത്രേ. മോഹന്‍ലാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാലത്തായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ശ്രീനിവാസനാണ് ഇക്കാര്യം വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തിയത്.
മോഹന്‍ലാല്‍ തനിക്കൊരു പ്രതിയോഗിയാകുമെന്നും മുന്‍നിരയിലേക്ക് എത്താനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ചെന്നൈയില്‍ വച്ചായിരുന്നു മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ശ്രീനിവാസന്‍ പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..

മമ്മൂട്ടിയ്‌ക്കൊപ്പം
വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, മേള തുടങ്ങിയ ചിത്രങ്ങള്‍ മുതലുള്ള അടുപ്പമാണ് ഞാനും മമ്മൂട്ടിയുമായിട്ട്. മദ്രാസില്‍ എത്തിയാല്‍ ഞാനുമുണ്ടാകും മമ്മൂട്ടിക്കൊപ്പം.

മമ്മൂട്ടി പ്രവചിച്ചത്
ലാലിനെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ മമ്മൂട്ടി പ്രവചിച്ചതായി ശ്രീനിവാസന്‍ പറയുന്നു. ലാല്‍ വില്ലനായും ചെറിയ റോളൊക്കെ ചെയ്തിരുന്ന കാലത്താണ് മമ്മൂട്ടി പറഞ്ഞത്.

വെല്ലുവിളിയുമായി ഒരുത്തന്‍
ഒരു വെല്ലുവിളിയുമായി നായകനായിട്ട് ഒരുത്തന്‍ വരാന്‍ പോകുന്നുവെന്ന് വരാന്‍ പോകുന്നുണ്ടെന്ന് എന്റെ മനസ് പറയുന്നു. ആരായിരിക്കുമെന്ന് ചോദിച്ചപ്പോള്‍ അത് മോഹന്‍ലാല്‍ തന്നെ എന്ന് മമ്മൂട്ടി ഉറപ്പിച്ച് പറഞ്ഞുവത്രേ.

പ്രതിയോഗികള്‍ ആരൊക്കെ
അതിന് ശേഷവും മമ്മൂട്ടി തനിക്ക് പ്രതിയോഗികളായി എത്തുന്നവരെ കണ്ടെത്തിയിരുന്നതായി ശ്രീനിവാസന്‍ പറയുന്നു.
മമ്മൂട്ടിയുടെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ....


Click it and Unblock the Notifications