സോഷ്യല്‍ മീഡിയ കൊടുത്ത പണി, നടനെ സിനിമയില്‍ നിന്ന് പുറത്താക്കി
ജിഷാ വധക്കേസിലെ പ്രതിയുടെ രേഖാ ചിത്രവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച നടന്‍ തസ്ലികിനെ സിനിമയില്‍ നിന്ന് പുറത്താക്കി. തസ്ലിക് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയില്‍ നിന്ന് ഒഴിവാക്കിയ വിവരം പുറത്ത് വിട്ടത്.
സിനിമ തന്റെ ആഗ്രഹമായിരുന്നു. എന്നാല്‍ കുടുംബവും കുട്ടികളുമുള്ളതുകൊണ്ട് അഷ്ടിയ്ക്ക് വക തേടിയത് മറ്റ് ജോലികള്‍ ചെയ്താണ്. ഇപ്പോള്‍ അതും നിലച്ച മട്ടാണെന്നും തസ്ലീം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

സോഷ്യല്‍ മീഡിയ കൊടുത്ത പണി, നടനെ സിനിമയില്‍ നിന്ന് പുറത്താക്കി
ചിലര്‍ കാണിച്ച സാമൂഹിക പ്രതിബതയ്ക്ക് നന്ദിയുണ്ടെന്നും തസ്ലീം പറഞ്ഞു.

സോഷ്യല്‍ മീഡിയ കൊടുത്ത പണി, നടനെ സിനിമയില്‍ നിന്ന് പുറത്താക്കി
ഇപ്പോള്‍ സിനിമയില്‍ നിന്ന് പുറത്താക്കിയതായി അറിഞ്ഞു. ജീവിതത്തില്‍ ഒരു അഭിനേതാവാകണം എന്നത് സ്വപ്‌നമായിരുന്നു. എന്നാല്‍ കുടുംബവും കുട്ടികളുമുള്ളതിനാല്‍ അഷ്ടിയ്ക്ക് വക തേടി മറ്റ് ജോലിയ്ക്ക് പോകേണ്ടി വന്നു. ഇപ്പോള്‍ അതും നിലച്ച മട്ടാണെന്ന് തസ്ലീം പറയുന്നു.

സോഷ്യല്‍ മീഡിയ കൊടുത്ത പണി, നടനെ സിനിമയില്‍ നിന്ന് പുറത്താക്കി
ജിഷാ വധവുമായി ബന്ധപ്പെട്ട് അന്വേഷണം സംഘം പുറത്ത് വിട്ട രേഖാ ചിത്രവുമായി സാമ്യമുണ്ടെന്ന തരത്തിലായിരുന്നു നടന്‍ തസ്ലീമിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പ്രചരിച്ചത്.
സോഷ്യല്‍ മീഡിയ കൊടുത്ത പണി, നടനെ സിനിമയില്‍ നിന്ന് പുറത്താക്കി
നടന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം. കാണൂ..

Click it and Unblock the Notifications