Don't Miss!
- News വരാന്‍ പോകുന്നത് കെസിആർ കുടുബാംഗങ്ങളില്ലാത്ത പാർലമെന്റ്: ഇരുപത് വർഷത്തിനിടെ ആദ്യം
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഞാന്‍ അച്ഛനായി; സന്തോഷത്തില്‍ ടൊവിനോ തോമസ് പറയുന്നു
എന്ന് നിന്റെ മൊയ്തീന് ശേഷം ടൊവിനോ തോമസ് എന്നൊരു താരോദയം കൂടെ മലയാള സിനിമയില്‍ സംഭവിച്ചു കഴിഞ്ഞു. തരംഗമായ അപ്പുവേട്ടന് എന്ന കഥാപാത്രത്തിന് ശേഷം ചാര്‍ലിയിലും, സ്റ്റൈലിലും ടൊവിനോ തിളങ്ങി.
ഈ സന്തോഷത്തിനിടെ പുതിയൊരു സന്തോഷം കൂടെ നടന് പങ്കുവയ്ക്കുകയാണ്. ടൊവിനോ തോമസ് അച്ഛനായി. തനിക്കൊരു പെണ്‍കുഞ്ഞ് ജനച്ച സന്തോഷം ഫേസ്ബുക്കിലൂടെ ടൊവിനോ അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ഞാന്‍ അച്ഛനായി; സന്തോഷത്തില്‍ ടൊവിനോ തോമസ് പറയുന്നു
ഫേസ്ബുക്കിലൂടെയാണ് ആ സന്തോഷം ടൊവിനോ പങ്കുവച്ചത്. താനൊരു പെണ്‍കുഞ്ഞിന്റെ അച്ഛനായി എന്നും, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ്
ഞാന്‍ അച്ഛനായി; സന്തോഷത്തില്‍ ടൊവിനോ തോമസ് പറയുന്നു
2014 ഒക്ടോബര്‍ 25 നാണ് ടൊവിനോ തോമസിന്റെയും ലിഥിയയുടെയും വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു.
|
ഞാന്‍ അച്ഛനായി; സന്തോഷത്തില്‍ ടൊവിനോ തോമസ് പറയുന്നു
അച്ഛനായ സന്തോഷം അറിയിച്ച് ടൊവിനോ തോമസ് ഫേസ്ബുക്കിലിട്ട പോസ്റ്റ്
ഞാന്‍ അച്ഛനായി; സന്തോഷത്തില്‍ ടൊവിനോ തോമസ് പറയുന്നു
എബിസിഡി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ടൊവിനോ തോമസിന് കരിയര്‍ ബ്രേക്ക് നല്‍കിയത് എന്ന് നിന്റെ മൊയ്തിനിലെ അപ്പുവേട്ടന് എന്ന കഥാപാത്രമാണ്. ഇപ്പോള്‍ സ്റ്റൈല്‍ എന്ന ചിത്രം റിലീസായി. ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ച വില്ലന്‍ വേഷത്തിന് ഏറെ പ്രശംസയും ലഭിച്ചു.