»   » അജയ് കൃഷ്ണന്റെ മരണ കാരണം സിനിമ പരജായപ്പെടുമൊ എന്ന പേടിയല്ല,വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഉണ്ണി മുകുന്ദൻ

അജയ് കൃഷ്ണന്റെ മരണ കാരണം സിനിമ പരജായപ്പെടുമൊ എന്ന പേടിയല്ല,വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഉണ്ണി മുകുന്ദൻ

Posted By:
Subscribe to Filmibeat Malayalam

അവരുടെ രാവുകള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് അജയ് കൃഷ്ണന്റെ മരണം കാരണം വ്യക്തമാക്കി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ഉണ്ണി മുകുന്ദന്‍. പ്രിവ്യു കണ്ടിട്ട് സിനിമ പരാജയപ്പെടുമെന്ന അജയ് കൃഷ്ണന്റെ പേടിയായിരുന്നു മരണക്കാരണമെന്നാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിട്ടില്ല. അതിന് മുമ്പേ എങ്ങനെ ചിത്രത്തിന്റെ പ്രിവ്യു ഇറങ്ങും.

അജയ് കൃഷ്ണന്റെ മരണ കാരണം അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ അറിയില്ല. ലൊക്കേഷനില്‍ ആയാല്‍ പോലും അജയ് കൃഷ്ണന്‍ എല്ലാവരുമായി നല്ല അടുപ്പത്തിലായിരുന്നു. ചിത്രീകരണത്തിന് വേണ്ടിയുള്ള ഒരു കാര്യങ്ങള്‍ക്കും കുറവ് വരുത്തിയിട്ടില്ലെന്നും പറയുന്നു. അദ്ദേഹത്തിന്റെ മരണം ഉണ്ടാക്കിയ വേദനയില്‍ നിന്ന് ഇപ്പോഴും ഞങ്ങള്‍ വിമുക്തരായിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ..

അജയ് കൃഷ്ണന്റെ മരണ കാരണം സിനിമ പരജായപ്പെടുമൊ എന്ന പേടിയല്ല, വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദനെയും ആസിഫ് അലിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാനില്‍ അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അവരുടെ രാവുകള്‍. ചിത്രത്തിന്റെ നിര്‍മ്മാണം അജയ് കൃഷ്ണനായിരുന്നു.

അജയ് കൃഷ്ണന്റെ മരണ കാരണം സിനിമ പരജായപ്പെടുമൊ എന്ന പേടിയല്ല, വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഉണ്ണി മുകുന്ദന്‍

ഏപ്രില്‍ 24നാണ് അവരുടെ രാവുകള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് അജയ് കൃഷ്ണനെ മരിച്ച നിലയില്‍ കണ്ടത്തിയത്. ചിത്രത്തിന്റെ പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കുകള്‍ നടക്കാനിരിക്കവെയാണ് അജയ് കൃഷ്ണന്റെ മരണ വാര്‍ത്ത അറിയുന്നത്.

അജയ് കൃഷ്ണന്റെ മരണ കാരണം സിനിമ പരജായപ്പെടുമൊ എന്ന പേടിയല്ല, വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഉണ്ണി മുകുന്ദന്‍

സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നു മരണ കാരണം എന്നാണ് അറിയുന്നത്. എന്നാല്‍ ചിത്രത്തിന്റെ പ്രിവ്യു കണ്ടപ്പോള്‍ സിനിമ പരാജയപ്പെടുമൊ എന്ന ആശങ്കയായിരുന്നു മരണ കാരണമെന്നാണ് പറഞ്ഞ് പ്രചരിക്കുന്നത്.

അജയ് കൃഷ്ണന്റെ മരണ കാരണം സിനിമ പരജായപ്പെടുമൊ എന്ന പേടിയല്ല, വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഉണ്ണി മുകുന്ദന്‍

അജയ് കൃഷ്ണന്റെ മരണ കാരണം അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കൊ സഹപ്രവര്‍ത്തകര്‍ക്കൊ അറിയില്ല. സിനിമ പരാജയപ്പെടുമെന്നുള്ള ആശങ്കയായിരുന്നു മരണ കാരണമെന്ന് പറയുന്നത് തെറ്റാണെന്നും നടന്‍ ഉണ്ണി മുകുന്ദന്‍ പറയുന്നു.

അജയ് കൃഷ്ണന്റെ മരണ കാരണം സിനിമ പരജായപ്പെടുമൊ എന്ന പേടിയല്ല, വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഉണ്ണി മുകുന്ദന്‍

ലൊക്കേഷനില്‍ എല്ലാവരോടും നല്ല അടുപ്പം കാത്തു സൂക്ഷിക്കുന്ന ആളായിരുന്നു അജയ് കൃഷ്ണന്‍. ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടി ഒരു കുറവും വരുത്തിയിരുന്നില്ല.

അജയ് കൃഷ്ണന്റെ മരണ കാരണം സിനിമ പരജായപ്പെടുമൊ എന്ന പേടിയല്ല, വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഉണ്ണി മുകുന്ദന്‍

സിനിമ പരാജയപ്പെടുമൊ എന്ന ആശങ്കയായിരുന്നു മരണ കാരണം പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ വിഷമം തോന്നുന്നു. ചിത്രം പരാജയപ്പെടുമൊ എന്ന് നിശ്ചയിക്കാന്‍ ചിത്രത്തിന്റെ പ്രിവ്യു പോലും ഇറങ്ങിയിട്ടില്ല.

അജയ് കൃഷ്ണന്റെ മരണ കാരണം സിനിമ പരജായപ്പെടുമൊ എന്ന പേടിയല്ല, വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് പോസ്റ്റ് കാണൂ...

English summary
Actor Unni Mukundan facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam