twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നമ്മുടെ അവകാശം വിനിയോഗിക്കണം!! വോട്ട് ആർക്ക്? നിലപാട് വ്യക്തമാക്കി ഉണ്ണി മുകുന്ദൻ

    |

    കേരളംത്തിൽ തിരഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്. ജനങ്ങൾ പോളിങ് ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണുളളത്. ഇപ്പോഴിത തന്റെ വോട്ടിനെ കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ. നാടിന്റെ വികസനം ഉറപ്പാക്കുന്നവർക്കാണ് തന്റെ വോട്ട് എന്ന് ഉണ്ണി പറഞ്ഞു. സമൂഹത്തിന് എന്താണ് വേണ്ടതെന്ന് കണ്ടറിഞ്ഞ് ചെയ്യാൻ കഴിയുന്നവരാണ് അധികാരത്തിൽ വരേണ്ടത്. തന്റെ ചിന്തകൾക്ക് യോജിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നവർക്ക് വോട്ട് ചെയ്യാനാണ് താൻ താൽപര്യപ്പെടുന്നതെന്ന് താരം കൂട്ടിച്ചേർത്തു.

    unni mukundan

    തെലുങ്ക് പഠിക്കാൻ കഷ്ടപ്പെട്ട്  ആലിയ ഭട്ട്!!  അതും രാജമൗലിയോട് ചോദിച്ച്  വാങ്ങിയ വേഷം, തെന്നിന്ത്യയിലെ അരങ്ങേറ്റത്തെ കുറിച്ച് താരംതെലുങ്ക് പഠിക്കാൻ കഷ്ടപ്പെട്ട് ആലിയ ഭട്ട്!! അതും രാജമൗലിയോട് ചോദിച്ച് വാങ്ങിയ വേഷം, തെന്നിന്ത്യയിലെ അരങ്ങേറ്റത്തെ കുറിച്ച് താരം

    നമ്മുടെ അവകാശം ഓരോരുത്തരം വിനിയോഗിക്കണം. കൂടാതെ അധികാരത്തിന് എത്തുന്നതിനു മുൻപ് നിരവധി വാഗ്ദാനങ്ങൾ നൽകി എന്നാൽ അതിൽ ചിലതൊന്നും പാലിക്കപ്പെട്ടിട്ടില്ല എന്ന് പറഞ്ഞ് വോട്ട് ചെയ്യാതിരിക്കുന്നത് ശരിയല്ലെന്നും താരം പറയുന്നു. ബെംഗളൂരു പോലെയുളള സ്ഥലങ്ങളിലെ ഐടി കമ്പനികളിൽ ജോലി ചെയ്യുന്നതിൽ ഭൂരിഭാഗം പേരും മലയാളികളാണ്. ഇത്തരത്തിലുളള ജോലിസാധ്യതകൾ കേരളത്തിലുണ്ടായാൽ ഇവർക്ക് മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരില്ല.

    ആരാണ്  ബറോസ്സ്!! ലാലേട്ടനുമായി വളരെ  അടുത്ത ബന്ധം, പുതിയ ചിത്രത്തെ കുറിച്ചുള്ള  കൂടുതൽ വെളിപ്പെടുത്തലുമായി മോഹൻലാൽ...ആരാണ് ബറോസ്സ്!! ലാലേട്ടനുമായി വളരെ അടുത്ത ബന്ധം, പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുമായി മോഹൻലാൽ...

    തൊഴിൽ അവസരങ്ങളടക്കം ഉയർത്തി നാടിന്റെ വികസനം യാഥാർത്യമാക്കുകയാണ് ജനനായകന്മാർ ചെയ്യേണ്ടതെന്നും ഉണ്ണി പറഞ്ഞു. തനിയ്ക്ക് ഒറ്റപ്പാലത്താണ് വോട്ട്. ഇന്നയാൾ ജയിച്ചാൽ സമൂഹത്തിന് ഗുണമുണ്ടാകുമെന്ന് ഒരു തോന്നൽ നമുക്കുണ്ടാകില്ലേ, പിന്നെയൊന്നും നോക്കണ്ട നേരെ പോയി വോട്ട് ചെയ്തോ എന്നും താരം കൂട്ടിച്ചേർത്തു.

    English summary
    actor unni mukundan says about his vote
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X