രഞ്ജിനിക്കൊപ്പം വിശാലുണ്ട്; കേരളത്തില്‍ നായ്ക്കളെ കൊല്ലുന്നതിനെതിരെ നിരാഹാരസമരവുമായി വിശാല്‍
കേരളത്തില്‍ നായ്ക്കളെ കൊല്ലുന്നതിനെതിരെ രഞ്ജിനി ഹരിദാസ് ശബ്ദമുയര്‍ത്തിയപ്പോള്‍ നടിക്കെതിരെ വിമര്‍ശനങ്ങളുമായി പലരും രംഗത്തെത്തിയി. ഇപ്പോള്‍ കേരളത്തിലെ ഈ വിഷയത്തില്‍ തമിഴ് താരം വിശാലും സമരമുറകളുമായി എത്തുകയാണ്.
വിഷയത്തില്‍ കേരള സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സത്യാഗ്രഹവുമായി വിശാല്‍ രംഗത്തെത്തുന്നത്. ജൂലൈ 25 ചെന്നൈയിലെ വല്ലുവര്‍ കോട്ടമില്‍ രാജ്യത്തെ തെരുവുനായ്ക്കളുടെ സംരക്ഷണം ആവശ്യപ്പെട്ട് വിശാല്‍ നിരാഹാരമനുഷ്ടിക്കും. തുടര്‍ന്ന് വായിക്കൂ...

കേരളത്തില്‍ നായ്ക്കളെ കൊല്ലുന്നതിനെതിരെ നിരാഹാരസമരവുമായി വിശാല്‍
താനൊരു നായ സ്‌നേഹിയാണെന്ന് വിശാല്‍ പറയുന്നു. തെരവുനായ്ക്കളെ കൊല്ലുന്നതിന് എതിരെ ശബ്ദമുയര്‍ത്താനാണ് തന്റെ തീരുമാനമെന്നും നടന്‍ വ്യക്തമാക്കി

കേരളത്തില്‍ നായ്ക്കളെ കൊല്ലുന്നതിനെതിരെ നിരാഹാരസമരവുമായി വിശാല്‍
വിഷയത്തില്‍ കേരള സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സത്യാഗ്രഹവുമായി വിശാല്‍ രംഗത്തെത്തുന്നത്. ജൂലൈ 25 ചെന്നൈയിലെ വല്ലുവര്‍ കോട്ടമില്‍ രാജ്യത്തെ തെരുവുനായ്ക്കളുടെ സംരക്ഷണം ആവശ്യപ്പെട്ട് വിശാല്‍ നിരാഹാരമനുഷ്ടിക്കും. തുടര്‍ന്ന് വായിക്കൂ

കേരളത്തില്‍ നായ്ക്കളെ കൊല്ലുന്നതിനെതിരെ നിരാഹാരസമരവുമായി വിശാല്‍
'മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത അവസാനിപ്പിക്കുക. കേരളത്തിലെ നായകളെ കൊല്ലുന്നത് അവസാനിപ്പിക്കുക' എന്നിങ്ങനെയാണ് നിരാഹാര സമരത്തിന്റെ മുദ്രാവാക്യങ്ങളെന്നും വിശാല്‍ പറഞ്ഞു.

കേരളത്തില്‍ നായ്ക്കളെ കൊല്ലുന്നതിനെതിരെ നിരാഹാരസമരവുമായി വിശാല്‍
തെരുവുനായ്ക്കളെ കൊല്ലുന്നതിന് എതിരെ തെന്നിന്ത്യന്‍ താരം ലക്ഷ്മി റായി രംഗത്തെത്തിയിരുന്നു

കേരളത്തില്‍ നായ്ക്കളെ കൊല്ലുന്നതിനെതിരെ നിരാഹാരസമരവുമായി വിശാല്‍
തെരുവുനായ്ക്കളെ കൊല്ലുന്നതിന് എതിരെയല്ല, അവ പെരുകുന്നതിനെതിരെയാണ് മോഹന്‍ലാല്‍ രംഗത്തെത്തിയത്. വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിക്കാത്തതിന് എതിരെ മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നുണ്ട്.

കേരളത്തില്‍ നായ്ക്കളെ കൊല്ലുന്നതിനെതിരെ നിരാഹാരസമരവുമായി വിശാല്‍
കേരള സര്‍ക്കാറിന്റെ നിലപാടിനെതിരെ ഇതിനോടകം മറ്റ് സംസ്ഥാനങ്ങള്‍ പ്രതികരിച്ചു തടങ്ങി. സോഷ്യല്‍ മീഡിയകളിലും ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്

Click it and Unblock the Notifications