ഇത് സൂപ്പർസ്റ്റാറിന്റെ ചിത്രം!കൊന്നാൽ പോലും അറിയില്ല, ലൊക്കേഷനിൽ യുവനടിയ്ക്ക് നേരിടേണ്ടി വന്നത്

!കൊന്നാൽ പോലും ആരും അറിയില്ല

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ദിനം പ്രതി ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. ബോളിവിഡിലും ഹോളിവുഡിലും ടോളിവുഡിൽ നിന്നുമായിരുന്നു ആദ്യകാലങ്ങളിൽ ഇത്തരത്തിലുളള കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഉണ്ടായത്. എന്നാൽ ഇത് കേവലം ഒരുവെലിപ്പെടുത്തൽ മാത്രമായിരുന്നില്ല. ആദ്യകാലങ്ങളിൽ ഇതിനെതിരെ മൗനം പാലിച്ചുവെങ്കതിലും നടിമാർ പിന്നീട് ഇതിനെതിരെ ശ്കതമായി തന്നെ പ്രതികരിക്കുകയായിരുന്നു.

അന്യഭാഷകളിൽ കാസ്റ്റിംഗ കൗച്ചിനെ കുറിച്ചുള്ള വാർത്തകൾ പുറം ലോകത്തെത്തുമ്പോൾ നമ്മൾ നലയാളികൾ അഭിമാനത്തോടെ തല ഉയർത്തി നിൽക്കുമായിരുന്നു. തങ്ങളുടെ മലയാള സിനിമ മേഖലയിൽ കാസ്റ്റിംഗ് കൗച്ചും അതുപോലുള്ള വിപത്തുകളില്ലെന്നു. സ്ത്രീകൾ ഇവിടെ സുരക്ഷിതരാണെന്നും തല ഉയർത്തി തന്നെ പറയുമായിരുന്നു. എന്നാൽ ഇപ്പോൾ സിനിമ മേഖലയിൽ നിന്ന് പുറത്തു വരുന്ന വാർത്ത മലയാള സിനിമ മേഖലയ്ക്ക് അത്ര സുഖകരമല്ല. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും അതുപോലുളള നിരവധി കഥകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോഴി ഒരു സൂപ്പർസ്റ്റാറഇന്റെ സെറ്റിൽ വച്ച് തനിയ്ക്ക് ഉണ്ടായ ദുരനുഭവം വ്യക്തമാക്കി യുവനടി. മാത്യഭൂമിയുടെ മാസികയായ സ്റ്റാറാൻ സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 മലയാളത്തിലെ  സൂപ്പർസ്റ്റാർ  ചിത്രം

മലയാളത്തിലെ സൂപ്പർസ്റ്റാർ ചിത്രം

നടി അർച്ച പത്മിനിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. മലയാള സിനിമയിലെ ഒരു സൂപ്പർസ്റ്റാറിന്റെ ചിത്രത്തിൽ അഭിനയിക്കുമ്പോഴായിരുന്നു തനിയ്ക്കെതിരെ ഇത്തരത്തിലുളള ഒരു മോശമായ അനുഭവം ഉണ്ടായതെന്ന് നടി പറഞ്ഞു. അവൾക്കൊപ്പം, മിന്നാമിനുങ്ങ്, രണ്ടുപേർ ചുംബിക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച നമടിയാണ് അർച്ചന.

 സിനിമയിലെ പ്രൊഡക്ഷൻ മനേജർ

സിനിമയിലെ പ്രൊഡക്ഷൻ മനേജർ

സിനിമയിലെ പ്രൊഡക്ഷൻ മാനേജറാണ് തന്നോട് മോശമായി പെരുമാറിയതെന്നും അർച്ചന പത്മിനി പറ‍ഞ്ഞു. എന്നാൽ ഇയാളുടെ പൊരുമാറ്റത്തെ താൻ ചോദ്യം ചെയ്തിരുന്നു. അത് പിന്നീട് സെറ്റിൽ വലിയ പ്രശ്നമാകുകയും ചെയ്തിരുന്നു. തന്റെ നിലപാടുകൾ അറിയിച്ച് ആ വ്യക്തിയെക്കെതിരെ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല, പിന്നിടും അയാൾ സിനിമയിൽ തുടരുകയായിരുന്നെന്ന് അർച്ച പറഞ്ഞു.

 ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തി

പിന്നീട് തനിയ്ക്ക് നേരെ ഭീഷണി ഉയർത്തിയെന്നും നടി അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ സൂപ്പർ താരത്തിന്റെ പേര് എടുത്തു പറയാതെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇന്ന സൂപ്പർസ്റ്റാറിന്റെ സിനിമയാണെന്നും കൊന്നിട്ടാൽ പോലും ആരും അറിയില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. സിനിമയോട് മാനസികമായി സഹകരിക്കാൻ പറ്റാതെയായപ്പോൾ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നെന്നും അർച്ചന പറ‍ഞ്ഞു.

  കാസ്റ്റിംഗ് കൗച്ച് വ്യാപകം

കാസ്റ്റിംഗ് കൗച്ച് വ്യാപകം

മലയാള സിനിമയിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന പ്രശ്നങ്ങൾ തുടക്കഥയാവുകയാണ്. മലയാളത്തിലെ പല താരങ്ങളും ഇതിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തു വിടുന്നത്. യുവതാരങ്ങൾക്ക് നേരയാണ് ഇത്തരത്തിലുള്ള അതിക്രമങ്ങൾ നടക്കുന്നത്. നടി നമ്പീശൻ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. തങ്ങളോട് പുതിയ താരങ്ങൾ ഇതേ കുറിച്ച് പറ‍ഞ്ഞിട്ടുണ്ടെന്നും റിക്കോഡ് ചെയ്ത വിവരങ്ങളും സന്ദേശങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും രമ്യ മുൻപ് പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X