»   » ചില്ലു തിന്നതുപ്പോലെ ആണോ ഇത്? തലമൊട്ടയടിച്ച ലെനയോട് ആരാധകര്‍...

ചില്ലു തിന്നതുപ്പോലെ ആണോ ഇത്? തലമൊട്ടയടിച്ച ലെനയോട് ആരാധകര്‍...

Written By:
Subscribe to Filmibeat Malayalam

സിനിമയിൽ തല മെട്ടയടിച്ച് നിരവധി സ്ത്രീ താരങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവരുടെ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടിയായിരുന്നു ഇത്. ചിലർ വിഗ്ഗ് വയ്ക്കുവയ്ക്കുകയും മറ്റു ചിലർ യഥാർഥത്തിൽ മൊട്ടയടിക്കുകയുമാണ് ചെയ്യാറുള്ളത്. ഇപ്പോഴിത തലമൊട്ടയടിച്ച് ആരാധകരുടെ മുന്നിൽ പ്രതൃക്ഷപ്പെട്ടിയിരിക്കുകയാണ് താരം. ഇത് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

leana

പ്രിയയുടെ സൈറ്റടിയിൽ അനിരുദ്ധും വീണു!! അടുത്തത് തമിഴിലേയ്ക്കോ... വീഡിയോ കാണാം

എന്നാൽ ഇപ്പോഴിത നിരവധി ചോദ്യങ്ങളുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ശരിയ്ക്കും താരം ഇതു മൊട്ടയടിച്ചതാണോ എന്നാണ് എല്ലാവരും ചോദിക്കുന്ന ചോദ്യം. ഇങ്ങനെ സംശയം പ്രകടിപ്പിക്കാൻ ഒരു കാരണമുണ്ട്. നേരത്തെ ലെന ഗ്ലാസ് തിന്നുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അത് പ്രേക്ഷക ശ്രദ്ധ നേടിയതുമായിരുന്നു. പിന്നീട് അത് ചില്ലല്ല പകരം ഐസ് ആണെന്നുള്ള സത്യം പുറത്തുവന്നത്. ഇതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ഇങ്ങനെയാരു സംശയം ഉണർത്താൻ കാരണമായത്.

രാധിക തല്ലിയത് ആ തെന്നിന്ത്യന്‍ സൂപ്പർ താരത്തെ! കൂടുതൽ വിവരങ്ങൾ പുറത്ത്...

ഇതിനു മുൻപും പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന ഗെറ്റപ്പിൽ താരം പ്രതൃപ്പെട്ടിട്ടുണ്ട്. ലെന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുള്ള എല്ലാ ചിത്രങ്ങൾക്കും വൻ പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിട്ടുള്ളത്. ഇത്തവണയും അത് ആവർത്തിക്കുക തന്നെയാണ്.

A post shared by Lena Kumar (@lenasmagazine) on Mar 19, 2018 at 6:45am PDT

English summary
actoress lena new get up

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X