Just In
- 10 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 11 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 11 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 11 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടിയും വിക്രമുമെല്ലാം വല്ലാതെ മെലിഞ്ഞു
സിനിമയ്ക്ക വേണ്ടി ഏത് കോലം കെട്ടാനും നായികമാര്‍ റെഡിയാണ്. നായകന്മാര്ക്ക് അങ്ങനെ പറ്റില്ലെങ്കിലും അവരുടേതായ രീതിയില്‍ അവരും ശ്രമിക്കാറുണ്ട്. ഭാരം കുറച്ചാണ് നായകന്മാരുടെ പരീക്ഷണം. അടുത്തിടെ ഉണ്ണി മുകുന്തനും ജയസൂര്യയുമെല്ലാം ഭാരം കുറച്ചത് വാര്‍ത്തയായിരുന്നു.
ഗ്യാങ്സ്റ്റര്‍ എന്ന ആഷിഖ് അബു ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടി ഭാരം കുറച്ചത്. അല്ലെങ്കിലേ മമ്മൂട്ടിയ്ക്ക് വര്‍ഷം കഴിയുന്തോറും പ്രായം കുറയുകയാമെന്നാണ് പൊതുവെ പറയുന്നത്. ഇനി തടികൂടെ കുറച്ച് ഒരു കോളേജ് പയ്യന് ഗെറ്റപ്പിലാണ് ഗ്യാങ്സ്റ്ററില് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. പത്ത് കിലോയാണ് മമ്മൂക്ക ഗ്യാങ്സ്റ്ററിന് വേണ്ടി കുറച്ചിരിക്കുന്നത്.
മമ്മൂട്ടി മാത്രമല്ല, തമിഴില്‍ തന്റെ ബിഗ് ബജറ്റ് ചിത്രമായ ഐയ്ക്ക് വേണ്ടി വിക്രമും കുറച്ചു ശരീര ഭാരം. ബ്രഹ്മാണ്ഡ സംവിധായകന് ശങ്കര്‍ ഒരുക്കുന്ന ഐയ്ക്ക് വേണ്ടി വിക്രം കുറച്ച് 30 കിലോയാണ്. 50 ദിവസം നീണ്ട ഷെഡ്യൂളായിരുന്നു ഐയുടേത്. എട്ട് മാസം തുടര്‍ച്ചയായി പച്ചക്കറിമാത്രം കഴിച്ചും ചോറ് പൂര്‍ണമായും ഒഴിവാക്കിയും തടി കണ്ടമാനം കുറച്ച് വിക്രം തീര്‍ത്തും മറ്റൊരാളായി.

മമ്മൂട്ടിയും വിക്രമുമെല്ലാം മെലിഞ്ഞു
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടിയുടെ ഈ കോളേജ് പയ്യന് ഗെറ്റപ്പ്. ചിത്രത്തിന് വേണ്ടി പത്ത് കിലോയാണത്രെ മമ്മൂക്ക കുറച്ചത്.

മമ്മൂട്ടിയും വിക്രമുമെല്ലാം മെലിഞ്ഞു
തമിഴില്‍ തന്റെ ബിഗ് ബജറ്റ് ചിത്രമായ ഐയ്ക്ക് വേണ്ടി വിക്രമും കുറച്ചു ശരീര ഭാരം. ബ്രഹ്മാണ്ഡ സംവിധായകന് ശങ്കര്‍ ഒരുക്കുന്ന ഐയ്ക്ക് വേണ്ടി വിക്രം കുറച്ച് 30 കിലോയാണ്.

മമ്മൂട്ടിയും വിക്രമുമെല്ലാം മെലിഞ്ഞു
മലയാളം ഇന്റസ്ട്രിയില്‍ പ്രേക്ഷകരെ ഞെട്ടിച്ച മാറ്റമായിരുന്നു ഉണ്ണി മുകുന്ദന്റേത്. കൃത്യമായ ഭക്ഷണക്രമവും വ്യായമവും ചെയ്താണ് ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തിന് വേണ്ടി ഉണ്ണി ഒറ്റയടിക്ക് 17 കിലോ കുറച്ചത്

മമ്മൂട്ടിയും വിക്രമുമെല്ലാം മെലിഞ്ഞു
വെള്ളിത്തിരയില്‍ തിരക്കു കൂടിയപ്പോള്‍ ജയസൂര്യ കുറച്ചുകൂടെ ചുള്ളനായി. മാധവ് രാമദാസന് സംവിധാനം ചെയ്യുന്ന അപ്പോത്തിക്കിരി എന്ന ചിത്രത്തിന് വേണ്ടി പത്ത് കിലോ കുറയ്ക്കാനാണ് ജയസൂര്യയുടെ തീരുമാനം.