»   » ചാറ്റ് ബോക്‌സിലെ കിന്നാരത്തിന് മറുപടി പറഞ്ഞില്ല, നടിയ്ക്ക് നേരെ ആരാധകന്‍ ചെയ്തത്, നടി രംഗത്ത്

ചാറ്റ് ബോക്‌സിലെ കിന്നാരത്തിന് മറുപടി പറഞ്ഞില്ല, നടിയ്ക്ക് നേരെ ആരാധകന്‍ ചെയ്തത്, നടി രംഗത്ത്

Posted By:
Subscribe to Filmibeat Malayalam

ഫേസ്ബുക്ക് ചാറ്റിലെ കിന്നാരത്തിന് മറുപടി കൊടുത്തില്ല. നടിയ്ക്ക് നേരെ ആരാധകന്റെ അസഭ്യ വര്‍ഷം. മോഡലും സീരിയല്‍ നടിയുമായ ആമിയ്ക്ക് നേരെയാണ് ആരാധകൻ വായിക്കൊള്ളാത്ത ചീത്ത വിളിച്ചത്. സംഭവുമായി ബന്ധപ്പെട്ട് നടി ഫേസ്ബുക്കിലൂടെ തന്നെ പ്രതികരിച്ചു. ആരാധകന്റെ അശ്ലീല ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും വാളില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് നടി ശക്തമായി പ്രതികരിച്ചത്.

ഇങ്ങനെ മെസേജ് ചെയ്യുന്നവനെ എന്ത് ചെയ്യണം? നാല്‍പ്പത്തി മൂന്ന് മെസേജ് അയച്ചിട്ടും മറുപടി കിട്ടാതെ വന്നപ്പോള്‍ അയാള്‍ ചെയ്തത് കണ്ടോ എന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു. അതിനൊപ്പം നടി പ്രതികരിച്ചുകൊണ്ടുള്ള വീഡിയോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് കാണൂ...

ചാറ്റ് ബോക്‌സിലെ കിന്നാരത്തിന് മറുപടി പറഞ്ഞില്ല, നടിയ്ക്ക് നേരെ ആരാധകന്‍ ചെയ്തത്, നടി രംഗത്ത്

വിവാഹിതരായ പെണ്‍കുട്ടികള്‍ മറുപടി കൊടുത്തില്ലെങ്കില്‍ ഇന്‍ബോക്‌സില്‍ മെസേജ് അയച്ചുക്കൊണ്ടിരിക്കും. ആരാധകന്റെ അശ്ലീല മറുപടിയെ തുടര്‍ന്ന് നടിയുടെ ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ്.

ചാറ്റ് ബോക്‌സിലെ കിന്നാരത്തിന് മറുപടി പറഞ്ഞില്ല, നടിയ്ക്ക് നേരെ ആരാധകന്‍ ചെയ്തത്, നടി രംഗത്ത്

നടിയുടെ പോസ്റ്റിനെ ചിലര്‍ കാര്യമായി എടുത്തിട്ടുണ്ട്. എന്നാല്‍ ചിലര്‍ കളിയാക്കിയും പോസ്റ്റിന് കമന്റിടുന്നു.

ചാറ്റ് ബോക്‌സിലെ കിന്നാരത്തിന് മറുപടി പറഞ്ഞില്ല, നടിയ്ക്ക് നേരെ ആരാധകന്‍ ചെയ്തത്, നടി രംഗത്ത്

ഇങ്ങനെയൊക്കെ മെസേജ് ചെയ്യുന്നവനെ എന്ത് ചെയ്യണമെന്ന് നടി ചോദിക്കുന്നു. നാല്‍പ്പത്തി മൂന്ന് മെസേജ് അയച്ചിട്ടുണ്ടും മറുപടി കൊടുക്കാത്തതിന് ഇയാള്‍ കാട്ടിയത് കണ്ടോ.. നടിയെ അസഭ്യം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

ചാറ്റ് ബോക്‌സിലെ കിന്നാരത്തിന് മറുപടി പറഞ്ഞില്ല, നടിയ്ക്ക് നേരെ ആരാധകന്‍ ചെയ്തത്, നടി രംഗത്ത്

എറണാകുളം സ്വദേശിയായ ആഷിക് അല്‍ബിന്‍ നൗഷാദാണ് മറുപടി കിട്ടാത്തതിന് നടിയോട് മോശമായി പ്രതികരിച്ചത്. താന്‍ ഇതുവരെ കണ്ടിട്ടില്ലാത്തയാളാണ് ഇയാളെന്നും നടി പറയുന്നുണ്ട്.

ചാറ്റ് ബോക്‌സിലെ കിന്നാരത്തിന് മറുപടി പറഞ്ഞില്ല, നടിയ്ക്ക് നേരെ ആരാധകന്‍ ചെയ്തത്, നടി രംഗത്ത്

ഇത്തരത്തിലുള്ള അനുഭവം തനിക്ക് മാത്രമല്ല, പല പെണ്‍കുട്ടികളും അനുഭവിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും ഇത്തരം സംഭവങ്ങളോട് പ്രതികരിക്കാന്‍ കഴിയാതെ വരികയാണ്. ചാറ്റ് ചെയ്യുന്നതിന് മറുപടി കിട്ടിയില്ലെങ്കില്‍ അതില്‍ അവര്‍ക്ക് താത്പര്യമില്ലെന്ന് മനസിലാക്കി പിന്മാറണമെന്ന് നടി പറയുന്നു.

ചാറ്റ് ബോക്‌സിലെ കിന്നാരത്തിന് മറുപടി പറഞ്ഞില്ല, നടിയ്ക്ക് നേരെ ആരാധകന്‍ ചെയ്തത്, നടി രംഗത്ത്

ഫേസ്ബുക്കിലെ തന്റെ ഫ്രണ്ട്‌സ് മോശാക്കാരല്ലെന്നും നടി പറയുന്നുണ്ട്.

ചാറ്റ് ബോക്‌സിലെ കിന്നാരത്തിന് മറുപടി പറഞ്ഞില്ല, നടിയ്ക്ക് നേരെ ആരാധകന്‍ ചെയ്തത്, നടി രംഗത്ത്

നടി പ്രതികരിച്ച വീഡിയോ കാണൂ..

ചാറ്റ് ബോക്‌സിലെ കിന്നാരത്തിന് മറുപടി പറഞ്ഞില്ല, നടിയ്ക്ക് നേരെ ആരാധകന്‍ ചെയ്തത്, നടി രംഗത്ത്

മോഡലും സീരിയല്‍ നടിയുമാണ് ആമി. ഫളവേഴ്‌സ് ടിവിയിലെ പോക്കുവെയില്‍ സീരിയിലിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

English summary
Actress Aami Kishan against social media comments.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam