തെന്നിന്ത്യൻ താരവുമായുള്ള കല്യാണം ഈ വർഷം!! വിവാഹത്തെ കുറിച്ച് നടി ഐശ്വര്യ രാജേഷ്

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ രാജേഷ്. 2010 ൽ കോളിവുഡിലൂടെ സിനിമ മേഖലയിൽ അരങ്ങേറ്റം കുറിയ്ക്കുകയും പിന്നീട് തെലുങ്ക് , മലയാളം സിനിമകളിൽ തന്റേതായ സ്ഥാനം നടി കണ്ടെത്തുകയും ചെയ്തു. ദുൽഖർ സൽമാൻ നായികനായി എത്തിയ ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലൂടെയാണ് ഐശശ്വര്യ മലയാള സിനിമയിൽ എത്തിയത്. പിന്നീട് നിവിൻ പോളി ചിത്രമായ സഖാവിലും ശക്തമായ വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ട് ചിത്രങ്ങളിലേയും കഥാപാത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയതായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം താരത്തിന്റെ വിവാഹത്തെ കുറിച്ചാണ്.

aiswarya rajeesh

ഐശ്വര്യ ഒരു നടനുമായി പ്രണയത്തിലാണ്. ഉടൻ തന്നെ ഇരുവരും വിവാഹിതരാകുമെന്നുള്ള വാർത്തയാണ് ഗോസിപ്പ് കോളത്തിൽ പ്രചരിക്കുന്നത്.ഇപ്പോഴിത വിവാഹ വാർത്തയ്ക്ക് പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും വിവാഹമായാൽ തൻ തന്നെ ആദ്യം പ്രേക്ഷകരോട് അറിയിക്കുമെന്നും ഐശ്വര്യ രാജേഷ് പറഞ്ഞു.

താൻ ഇപ്പോൾ സിംഗിളാണ്. അതിനാൽ തന്നെ വളരെയധികം സന്തോഷവതിയാണെന്നും ഐശ്വര്യ പറഞ്ഞു. ട്വീറ്ററിലൂടെയായിരുന്നു പ്രതികരണം. കൂടാതെ ഗോസിപ്പ് കോളത്തിൽ ചർച്ചയാകുന്ന തന്റെ കാമുകന്റെ പേര് വെളിപ്പെടുത്തണമെന്നും അതിനെ കുറിച്ച് തനിയ്ക്ക് അറിയാൻ തിടുക്കമായെന്നും തമാശ രൂപേണേ ഐശ്വര്യ ട്വിറ്റ് ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X