»   » ഗര്‍ഭിണിയാണോ, അമ്മയാകാനുള്ള തീരുമാനത്തെ കുറിച്ച് അനന്യ

ഗര്‍ഭിണിയാണോ, അമ്മയാകാനുള്ള തീരുമാനത്തെ കുറിച്ച് അനന്യ

Posted By: Sanviya
Subscribe to Filmibeat Malayalam

അടുത്തിടെയായി നടി അനന്യയെ സിനിമയിലേക്ക് കാണുന്നില്ലായിരുന്നു. ഗര്‍ഭിണിയാണെന്നും വീട്ടില്‍ വിശ്രമത്തിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയണെന്ന വാര്‍ത്ത തെറ്റാണെന്ന് അനന്യ പറയുന്നു.

ഇപ്പോള്‍ പുതിയ ചിത്രങ്ങള്‍ക്ക് വേണ്ടി ഡേറ്റ് കൊടുത്തിരിക്കുകയാണ്. അമ്മയാകാനുള്ള തീരുമാനം ഉടനില്ലെന്നും നടി വ്യക്തമാക്കി. പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍ എത്തുന്ന ടിയാന്‍ എന്ന ചിത്രത്തില്‍ അനന്യയാണ് നായിക. തുടര്‍ന്ന് വായിക്കൂ..

ഗര്‍ഭിണിയാണോ, അമ്മയാകാനുള്ള തീരുമാനത്തെ കുറിച്ച് അനന്യ

താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അനന്യ പറയുന്നു. വ്യാജ പ്രചരിച്ചത് എങ്ങനെയാണെന്ന് തനിക്ക് അറിയില്ലെന്നും നടി പറയുന്നു.

ഗര്‍ഭിണിയാണോ, അമ്മയാകാനുള്ള തീരുമാനത്തെ കുറിച്ച് അനന്യ

2012ലായിരുന്നു അനന്യയും ബിസിനുകാരനായ അഞ്ചനേയനും തമ്മിലുള്ള വിവാഹം.

ഗര്‍ഭിണിയാണോ, അമ്മയാകാനുള്ള തീരുമാനത്തെ കുറിച്ച് അനന്യ

ചെറിയ ഇടവേളയ്ക്ക് ശേഷമാണ് നടി അ ആ എന്ന സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്ത് തിരിച്ചെത്തിയത്. പ്രേമം നായിക അനുപമ പരമേശ്വരനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഗര്‍ഭിണിയാണോ, അമ്മയാകാനുള്ള തീരുമാനത്തെ കുറിച്ച് അനന്യ

പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ടിയാന്‍ എന്ന ചിത്രത്തില്‍ അനന്യയാണ് നായിക. 15 കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്ന ജിഎന്‍ കൃഷ്ണകുമാറാണ്. മുരളിഗോപിയുടേതാണ് തിരക്കഥ.

ഗര്‍ഭിണിയാണോ, അമ്മയാകാനുള്ള തീരുമാനത്തെ കുറിച്ച് അനന്യ

വിവാഹ ശേഷം വന്ന കഥാപാത്രങ്ങളിലെല്ലാം മാറ്റം വന്നിട്ടുണ്ട്. പക്വതയുള്ള വേഷങ്ങളാണ് ഇപ്പോള്‍ തന്നെ തേടിയെത്തുന്നതെന്ന് അനന്യ പറയുന്നു.

English summary
Actress Ananya revealed pregnant or not.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam