»   » അന്‍സിബ ഇടവേളയെടുക്കുന്നു, എന്തിന് വേണ്ടി?

അന്‍സിബ ഇടവേളയെടുക്കുന്നു, എന്തിന് വേണ്ടി?

By: Sanviya
Subscribe to Filmibeat Malayalam

ഇന്നത്തെ ചിന്താ വിഷയത്തിലൂടെയാണ് അന്‍സിബ സിനിമയിലെത്തുന്നത്. തുടര്‍ന്ന് രണ്ട് തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ മലയാളത്തില്‍ തന്നെ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് നടി.

അപ്പുറം ബംഗാള്‍ ഇപ്പുറം തിരുവിതാം കൂര്‍, ജോസ് തോമസിന്റെ വെള്ള കടുവ എന്നിവയാണ് അന്‍സിബയുടെ പുതിയ ചിത്രങ്ങള്‍. എന്നാല്‍ ഇതിനു മുമ്പായി അന്‍സിബ ചെറിയ ബ്രേക്കെടുക്കുകയാണ്. മറ്റൊന്നിനുമല്ല. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കാനെടുക്കാനാണ് നടി ഇപ്പോള്‍ ഇടവേളയെടുക്കുന്നത്.

അന്‍സിബ ഇടവേളയെടുക്കുന്നു, എന്തിന് വേണ്ടി?

ഇന്നത്തെ ചിന്താ വിഷയം എന്ന ചിത്രത്തിലൂടെയാണ് അന്‍സിബ അഭിനയരംഗത്തേക്ക് എത്തുന്നത്.

അന്‍സിബ ഇടവേളയെടുക്കുന്നു, എന്തിന് വേണ്ടി?

ബിജു മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബംഗാള്‍ കടുവ എന്ന ചിത്രത്തില്‍ അന്‍സിബ ഒരു പ്രാധാന വേഷത്തില്‍ എത്തുന്നുണ്ട്.

അന്‍സിബ ഇടവേളയെടുക്കുന്നു, എന്തിന് വേണ്ടി?

പരീക്ഷയ്ക്ക് വേണ്ടി ചെറിയ ബ്രേക്ക് എടുക്കുകയാണെന്ന് നടി പറയുന്നു. പരീക്ഷ കഴിഞ്ഞ് വരുമ്പോള്‍ ബംഗാള്‍ കടുവയില്‍ അഭിനയിക്കുമെന്നും അന്‍സിബ പറയുന്നു.

അന്‍സിബ ഇടവേളയെടുക്കുന്നു, എന്തിന് വേണ്ടി?

കോയമ്പത്തൂരിലാണ് അന്‍സിബ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ചെയ്യുന്നത്.

English summary
Actress Anisiba take a break from film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam