ആഗസ്റ്റ് 2 എങ്ങനെയാണ് അന്‍സിബയ്ക്ക് ഭാഗ്യദിനമാകുന്നത്
അന്‍സിബ ഹസന് ആഗസ്ത് രണ്ട് ഒരു പ്രത്യേക ദിനമാണ്. ഭാഗ്യ ദിനമാണ്. എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും അത് ദൃശ്യം എന്നെ ചിത്രവുമായി കോര്‍ത്തിണക്കും. ജോര്‍ജു കുട്ടിയും കുടുംബവും ധ്യാനം കൂടാന്‍ പോയത് ആഗ്‌സ്റ്റ് രണ്ടിനല്ലേ എന്ന്.
ചെയ്ത കുറ്റം മറയ്ക്കാന്‍ അവര്‍ പറയുന്ന കള്ളമാണ് ധ്യാനം കൂടാന്‍ പോയത് ആഗ്‌സറ്റ് രണ്ടിനാണെന്ന്. ഈ ധ്യാനത്തിന് പോയതിന്റെ ഒന്നാം വാര്‍ഷികം ഫേസ്ബുക്കില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ദൃശ്യത്തില്‍ മകളുടെ വേഷത്തിലെത്തിയ അന്‍സിബ ഹസന്‍ ആഗസ്റ്റ് രണ്ട് തനിക്കൊരു ഭാഗ്യ ദിവസമാണെന്ന് പറഞ്ഞ് പോസ്റ്റിടുന്നത്. എന്തായിരിക്കും അന്‍സിബയെ സംബന്ധിച്ച് ആഗസ്റ്റ് 2 ഭാഗ്യദിനമാകാന്‍ കാരണം...

ആഗസ്റ്റ് 2 എങ്ങനെയാണ് അന്‍സിബയ്ക്ക് ഭാഗ്യദിനമാകുന്നത്
കുടുംബത്തോടൊപ്പം ധ്യാനം കൂടാന്‍ പോയതിന്റെ വാര്‍ഷികമല്ല, തമിഴ് നടന്‍ സൂര്യയെ കാണ്ടതാണ് ഇതിന് കാരണം.

ആഗസ്റ്റ് 2 എങ്ങനെയാണ് അന്‍സിബയ്ക്ക് ഭാഗ്യദിനമാകുന്നത്
സൂര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ഒത്തിരി ഫോട്ടോകള്‍ അന്‍സി ഫേസ്ബുക്കില്‍ പോസ്റ്റിയിട്ടുണ്ട്. ഈ പോസ്റ്റിന് കൊടുത്ത ക്യാപ്ഷനാണ് ആഗസറ്റ് 2 എന്റെ ലക്കി ഡേ എന്ന്

ആഗസ്റ്റ് 2 എങ്ങനെയാണ് അന്‍സിബയ്ക്ക് ഭാഗ്യദിനമാകുന്നത്
ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും ധ്യാനത്തിന് പോയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനിടയിലാണ് അന്‍സിബയുടെ പോസ്റ്റ്. അപ്പോള്‍ എല്ലാവരും ധ്യാനത്തിന് പോക്കും അന്‍സിബയുടെ പോസ്റ്റും തമ്മില്‍ ബന്ധപ്പെടുത്തുകയായിരുന്നു

ആഗസ്റ്റ് 2 എങ്ങനെയാണ് അന്‍സിബയ്ക്ക് ഭാഗ്യദിനമാകുന്നത്
അന്‍സിബയുടെ ഫേസ്ബുക്ക് പോസ്റ്റിപ്പോള്‍ സൂര്യമയമാണ്. കവര്‍ ഫോട്ടോയും പ്രൊഫൈല്‍ പിക്ചറുമെല്ലാം നടി സൂര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ മാത്രം

ആഗസ്റ്റ് 2 എങ്ങനെയാണ് അന്‍സിബയ്ക്ക് ഭാഗ്യദിനമാകുന്നത്
പുതിയ ചിത്രമായ അഞ്ചാന്റെ പ്രമോഷന് വേണ്ടി കൊച്ചിയിലെത്തിയപ്പോള്‍ എടുത്ത ഫോട്ടോകളാണിത്.

Click it and Unblock the Notifications