നടി അനു സിത്താര ഗർഭിണിയോ? വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി താരം

കല്യാണം കഴിക്കാത്ത നടിമാരെ കല്യാണം കഴിപ്പിക്കാനും ഇവരുടെ സ്വകാര്യ ജീവിതം ചികഞ്ഞ് എടുക്കാനും പപ്പാരസികൾക്ക് പ്രത്യേക താൽപര്യമാണ്. അതേസമയം താരങ്ങളുടെ കല്യാണം കഴിഞ്ഞാൻ പിന്നെ ഇവർക്ക് കുട്ടിയുണ്ടാകാതെ ഇത്തരക്കാർക്ക് ഒരു രക്ഷയുമില്ല. ഇതിന്റെ പിന്നാലെയായിരിക്കും. ചുരുങ്ങിയ സമയം കൊണ്ട് യുവതാരങ്ങളിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി അനുസിത്താര. ചെറിയ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ എത്തുകയും പിന്നീട് മലയാള സിനിമയിലെ മുൻനിര നായികമാരുടെ ഇടയിലേയ്ക്ക് ഉയരുകയായിരുന്നു.

anu

വിവാഹത്തിനു ശേഷം സിനിമയിൽ എത്തിയ താരമാണ് അനു സിത്താര. ഏറെ നാളത്ത പ്രണയത്തിനൊടുവിലാണ് താരം വിവാഹിതയാകുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരം അമ്മയാകാൻ പോകുന്നുവെന്നുള്ള വാർത്തയാണ്. വാർത്തയക്കൊപ്പം അനുസിത്താരയുടേയും ഭർത്താവിന്റേയും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. പ്രവചിക്കുന്ന വാർത്തയുടെ സത്യാവസ്ഥയുമായി നടി തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഇത് വ്യാജവാർത്തയാണെന്നും പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും അനു പറയുന്നു. താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ വ്യാജ വാർത്തയുടെ സ്ക്രീൻ ഷോർട്ടിനോടൊപ്പമാണ് ഇതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. താരങ്ങളെ കുറിച്ച് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിക്കാറുണ്ട്. നീയും ഞാനും എന്നുളള ചിത്രമാണ് ഏറ്റവും ഒടുവിലായി പുറത്തു വന്ന താരത്തിന്റെ ചിത്രം. ദിലീപ് ചിത്രം ശുഭരാത്രി അണിയറിൽ ഒരുങ്ങുകയാണ്. കൂടാതെ ഈ വർഷം താരത്തിന്റെ ആദ്യ തമിഴ് ചിത്രവും പുറത്തെത്തുന്നുണ്ട്.

anu sithara

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X