ഞാനൊരു തുടക്കക്കാരി മാത്രം!! അർച്ചനയുടെ തകർപ്പൻ ബെല്ലി ഡാൻസ് പുറത്ത്, കാണൂ
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അർച്ച സുശീലൻ. ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ അർച്ചന വീണ്ടും പ്രേക്ഷകർക്കിടയിൽ താരമാകുകയായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അർച്ചനയുടെ ബെല്ലി ഡാൻസാണ്. സ്റ്റേജ് ഷോ കളിലും അവാർഡ് നിശകളിലും അർച്ചന സജീവ സാന്നിധ്യയമാണ്.

ബെല്ലി ഡാൻസ് വീഡിയോ അർച്ച തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ബെല്ലി ഡാൻസിൽ താനൊരു തുടക്കക്കാരി മാത്രമാണെന്ന് കുറിച്ചു കൊണ്ടായിരുന്നു അർച്ചന വീഡിയോ പങ്കുവെച്ചത്. ഇതിനോടകം തന്നെ ഡാൻസിന്റെ വീഡിയോ വൈറലായിട്ടുണ്ട്. പങ്കുവെച്ച് മണിക്കൂറുകൾക്കകം പതിനായിരത്തിലധികം ആളുകളാണ് കണ്ടത്.
രണ്ട് പേർക്കൊപ്പം ബല്ലി ഡാൻസ് പരിശീലിക്കുന്ന വീഡിയോയാണ് പുറത്തു വന്നതിരിക്കുന്നത്. ക്യാപ്സ് ഡാൻസ് സ്റ്റുഡിയോയിൽ ചിത്രീകരിച്ച വീഡിയോയാണിത്. ൻടി എന്നതിലുപരി മികച്ച നർത്തകി കൂടിയാണെന്നും അർച്ചന ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











