»   » റീമ കല്ലിങ്കല്‍ മാളവിക മേനോന്‍, അര്‍ച്ചന കവിയുടെ കിടിലന്‍ വിവാഹ വീഡിയോ കാണാം

റീമ കല്ലിങ്കല്‍ മാളവിക മേനോന്‍, അര്‍ച്ചന കവിയുടെ കിടിലന്‍ വിവാഹ വീഡിയോ കാണാം

Posted By:
Subscribe to Filmibeat Malayalam

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നടി അര്‍ച്ചന കവിയും അഭിഷ് മാത്യൂവും വിവാഹതരാകുന്നത്. രണ്ട് പേരും പ്രണയത്തിലാകുന്നതിന് മുമ്പ് ഒരു ചെറിയ കഥയുമുണ്ട്. അര്‍ച്ചനയുടെയും അഭിഷേകിന്റെയും കുടുംബങ്ങള്‍ തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയവരായിരുന്നു. അതുകൊണ്ട് തന്നെ കുട്ടികാലം മുതല്‍ ഇരുവരും തമ്മില്‍ നല്ല സുഹൃത്തുക്കളുമായി. പിന്നീട് വീട്ടുകാര്‍ തമ്മിലാണ് ഇരുവരെയും അടുപ്പിച്ചതും, പ്രണയമായി മാറിയതും.

ഇക്കഴിഞ്ഞ ജനുവരി 23നായിരുന്നു ഇരുവരുടെയും വിവാഹം. വലിയ ആര്‍ഭാടങ്ങളൊന്നും ഇല്ലാതെ കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ വീഡിയോ കാണൂ..

കടപ്പാട് സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സ്‌

റീമ കല്ലിങ്കല്‍ മാളവിക മേനോന്‍, അര്‍ച്ചന കവിയുടെ കിടിലന്‍ വിവാഹ വീഡിയോ കാണാം

ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു.

റീമ കല്ലിങ്കല്‍ മാളവിക മേനോന്‍, അര്‍ച്ചന കവിയുടെ കിടിലന്‍ വിവാഹ വീഡിയോ കാണാം

ജനുവരി 23നായിരുന്നു വവിവാഹം

റീമ കല്ലിങ്കല്‍ മാളവിക മേനോന്‍, അര്‍ച്ചന കവിയുടെ കിടിലന്‍ വിവാഹ വീഡിയോ കാണാം

ടെലിവിഷന്‍ ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനാണ് അഭിഷ് മാത്യൂ

റീമ കല്ലിങ്കല്‍ മാളവിക മേനോന്‍, അര്‍ച്ചന കവിയുടെ കിടിലന്‍ വിവാഹ വീഡിയോ കാണാം

വിവാഹ വീഡിയോ കാണൂ

English summary
Actress Archana Kavi Marriage video.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam