»   » മലയാളത്തിലും തെലുങ്കിലും ഒരേ സമയം, വിജയ കുമാറിന്റെ മകള്‍ അര്‍ഥന തിളങ്ങാന്‍ തന്നെയാണല്ലോ?

മലയാളത്തിലും തെലുങ്കിലും ഒരേ സമയം, വിജയ കുമാറിന്റെ മകള്‍ അര്‍ഥന തിളങ്ങാന്‍ തന്നെയാണല്ലോ?

Posted By:
Subscribe to Filmibeat Malayalam

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായികനായി എത്തുന്ന ചിത്രമാണ് മുത്തു ഗൗ. ചിത്രത്തില്‍ ഗോകുലിന്റെ നായികയായി എത്തുന്നത് നടന്‍ വിജയ കുമാറിന്റെ മകള്‍ അര്‍ഥനയാണ്. ഇപ്പോഴിതാ അര്‍ഥന മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന, അതേ സമയം തെലുങ്കിലും അഭിനയിക്കാന്‍ ഒരുങ്ങുന്നു.

ശ്രീനിവാസ് ഗാവി റെഡ്ഡി സംവിധാനം ചെയ്യുന്ന സീതമ്മ അണ്ടലുരാമയ്യ സീതറലു എന്ന തെലുങ്ക് ചിത്രത്തിലാണ് അര്‍ഥന അഭിനയിക്കുന്നത്. രാജ് തരുണ്‍ നായകനാകുന്ന ചിത്രം ഒരു പ്രണയകഥയാണ്. തുടര്‍ന്ന് വായിക്കൂ..

മലയാളത്തിലും തെലുങ്കിലും ഒരേ സമയം, വിജയ കുമാറിന്റെ മകള്‍ അര്‍ഥന തിളങ്ങാന്‍ തന്നെയാണല്ലോ?

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം മനോഹരമായ ഒരു പ്രണയക്കഥയാണ് പറയുന്നത്.

മലയാളത്തിലും തെലുങ്കിലും ഒരേ സമയം, വിജയ കുമാറിന്റെ മകള്‍ അര്‍ഥന തിളങ്ങാന്‍ തന്നെയാണല്ലോ?

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനാകുന്ന മുത്തു ഗൗ എന്ന ചിത്രത്തലിലും അര്‍ഥനയാണ് നായിക വേഷം അവതരിപ്പിക്കുന്നത്. നേരത്തെ ലോഹത്തിലെ നിരഞ്ജന ചിത്രത്തില്‍ നായികയായി എത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

മലയാളത്തിലും തെലുങ്കിലും ഒരേ സമയം, വിജയ കുമാറിന്റെ മകള്‍ അര്‍ഥന തിളങ്ങാന്‍ തന്നെയാണല്ലോ?

രണ്ട് ചിത്രങ്ങളും അടുത്ത വര്‍ഷം തിയേറ്ററില്‍ എത്തും.

മലയാളത്തിലും തെലുങ്കിലും ഒരേ സമയം, വിജയ കുമാറിന്റെ മകള്‍ അര്‍ഥന തിളങ്ങാന്‍ തന്നെയാണല്ലോ?

നവാഗതനായ വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന മുത്തു ഗൗന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

English summary
Actress Arthana in Telugu film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam