»   » സീരിയലില്‍ അഭിനയിക്കുന്നതിന് മുമ്പേ സിനിമയിലേക്ക് ഓഫര്‍ വന്നിരുന്നു, എന്തുക്കൊണ്ട് സിനിമ വേണ്ട

സീരിയലില്‍ അഭിനയിക്കുന്നതിന് മുമ്പേ സിനിമയിലേക്ക് ഓഫര്‍ വന്നിരുന്നു, എന്തുക്കൊണ്ട് സിനിമ വേണ്ട

Posted By:
Subscribe to Filmibeat Malayalam

കുടുംബ പ്രേക്ഷകരുടെ ജയന്തിയായിരുന്നു ഒരു കാലത്ത് ആശ ശരത്. അതിന് ശേഷം ജീത്തു ജോസഫിന്റെ ദൃശ്യത്തില്‍ ഗീത പ്രഭാകര്‍ എന്ന പോലീസ് ഓഫീസറുടെ വേഷം ചെയ്തു. ജയന്തി എന്ന കഥപാത്രത്തില്‍ നിന്ന് ഗീതാ പ്രഭാകരിലേക്കുള്ള ആശ ശരതിന്റെ മാറ്റം കണ്ട് പ്രേക്ഷകര്‍ ശരിക്കും ഞെട്ടിയിട്ടുണ്ട്. എന്നാല്‍ ആശ ശരത് എന്ന നടി സീരിയലിലൂടെ അല്ലായിരുന്നു അഭിനയരംത്ത് എത്തേണ്ടിയിരുന്നതത്രേ. മുമ്പ് ലോഹിത ദാസ് സംവിധാനം ചെയ്ത കമലദളം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ ക്ഷണിച്ചിരുന്നതായി ആശ ശരത് പറയുന്നു.

മോനിഷ അവതരിപ്പിച്ച ചിത്രത്തിലെ മാളവിക നങ്ങ്യാര്‍ എന്ന കഥപാത്രത്തെ അവതരിപ്പിക്കാനായിരുന്നു ആശ ശരതിനെ ക്ഷണിച്ചത്. താന്‍ അന്ന് ഡിഗ്രിയ്ക്ക് പഠിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. ചിത്രത്തിലേക്ക് ശാസ്ത്രീയ നൃത്തം അറിയാവുന്ന ഒരു കുട്ടിയെയായിരുന്നു ആവശ്യം. അങ്ങനെ ജയറാമേട്ടനാണ് ആദ്യം തന്നെ വിളിച്ച് ഇക്കാര്യം പറയുന്നത്. എന്തായാലും കഥയും കഥപാത്രവും ഇഷ്ടപ്പെട്ടെങ്കിലും അത് താന്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ആശ ശരത് പറയുന്നു. എന്താണ് കാര്യം തുടര്‍ന്ന് വായിക്കൂ..

Read Also: ആ വീഡിയോ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി പോയി,മരിച്ചാലോ എന്ന് പോലും വിചാരിച്ചു

സീരിയലില്‍ അഭിനയിക്കുന്നതിന് മുമ്പേ സിനിമയിലേക്ക് ഓഫര്‍ വന്നിരുന്നു, എന്തുക്കൊണ്ട് അത് വേണ്ടന്ന് വച്ചു?

ജയറാമേട്ടന്‍ ഒരു ദിവസം എന്നെ വിളിച്ചിട്ട് ലോഹിത ദാസ് സാര്‍ തന്നെ ഇന്ന് വിളിക്കുമെന്ന് പറഞ്ഞു. പക്ഷേ കാര്യം എന്താണെന്ന് പറഞ്ഞില്ല.

സീരിയലില്‍ അഭിനയിക്കുന്നതിന് മുമ്പേ സിനിമയിലേക്ക് ഓഫര്‍ വന്നിരുന്നു, എന്തുക്കൊണ്ട് അത് വേണ്ടന്ന് വച്ചു?

ലോഹിത ദാസ് വിളിച്ച് കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ എനിക്ക് ഒരുപാട് ഇഷ്മായി. പക്ഷേ ഞാനത് വേണ്ടന്ന് വച്ചു.

സീരിയലില്‍ അഭിനയിക്കുന്നതിന് മുമ്പേ സിനിമയിലേക്ക് ഓഫര്‍ വന്നിരുന്നു, എന്തുക്കൊണ്ട് അത് വേണ്ടന്ന് വച്ചു?

നൃത്തത്തിനും പഠത്തിനുമായിരുന്നു താന്‍ അപ്പോള്‍ പ്രാധാന്യം നല്‍കിയിരുന്നത്. അറിയപ്പെടുന്ന ഒരു നര്‍ത്തികയാകണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. ആശാ ശരത് പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ആശ ഇക്കാര്യം പറയുന്നത്.

സീരിയലില്‍ അഭിനയിക്കുന്നതിന് മുമ്പേ സിനിമയിലേക്ക് ഓഫര്‍ വന്നിരുന്നു, എന്തുക്കൊണ്ട് അത് വേണ്ടന്ന് വച്ചു?

സിനിമ അഭിനയം എന്നിങ്ങനെ ഒരു ആഗ്രഹമേ എന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. അതുക്കൊണ്ട് തന്നെയാണ് കമലദളത്തിലെ ആ ഓഫറും താന്‍ വേണ്ടന്ന് വച്ചത്.

സീരിയലില്‍ അഭിനയിക്കുന്നതിന് മുമ്പേ സിനിമയിലേക്ക് ഓഫര്‍ വന്നിരുന്നു, എന്തുക്കൊണ്ട് അത് വേണ്ടന്ന് വച്ചു?

താന്‍ അന്ന് എടുത്ത തീരുമാനം തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇപ്പോള്‍ താന്‍ സിനിമയില്‍ എത്തി. ഇങ്ങനെ എല്ലാ കാര്യത്തിനും ഒരു സമയമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. ആശ ശരത് പറയുന്നു.

English summary
Actress Asha Sarath about Kamaladhalam film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam