വീട്ടുജോലിയ്ക്ക് നിർത്തി 14 കാരിയെ പീഡിപ്പിച്ചു!! നടിയ്ക്കെതിരെ പോക്സോ ചുമത്തി

ഭാനുപ്രിയുടെ സഹോദരൻ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായി അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നടിയുടെ വസതിയിൽ എത്തിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടു ജോലിയ്ക്ക് നിർത്തി പീഡപ്പിച്ചുവെന്ന കേസിൽ നടി ഭാനുപ്രിയയ്ക്കെതിരെ പോക്സോ ചുമർത്തി. ആന്ധ്രയിലെ ശിഷശുക്ഷേമ സമിതിയാണ് നടിയ്ക്കെതിരെ പോക്സോ നടപടി ചുമത്തിയിരിക്കുന്നത്.

bhanupriya

അന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുള്ള പ്രഭാവതി എന്ന സ്ത്രീയാണ് തന്റെ പതിനാലുകാരിയായ മകളെ ഭാനുപ്രിയയുട ചെന്നൈയിൽ കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന് കാണിച്ച് പരാതി നൽകിയത്. കൂടാതെ പെൺകുട്ടിയ്ക്ക് പറഞ്ഞ ശബളവും നൽകിയില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. ഒരു ഏജന്റ് മുഖേനെയാണ് പെൺകുട്ടി ഭാനുപ്രിയയുടെ ചെന്നൈയിലെ വസതിയിൽ എത്തിയത്. 10000 രൂപയായിരുന്നു ശമ്പളമായി പറഞ്ഞ് ഉറപ്പിച്ചത്. എന്നാൽ കഴിഞ്ഞ 1 വർഷത്തിലധികമായി ഇവർ തുക നൽകിയിരുന്നിസ്സ. കൂടാതെ പെൺകുട്ടിയെ കുടുംബവുമായി ബന്ധപ്പെടാനുളള അവസരവും ഇവർ നിഷേധിച്ചതായി പ്രഭാവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഭാനുപ്രിയുടെ സഹോദരൻ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായി അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നടിയുടെ വസതിയിൽ എത്തിയത്. എന്നാൽ സഹോദരൻ ഗോപാലകൃഷ്ണൻ തങ്ങളെ ഭീഷണിപ്പെടുത്തി തിരികെ അയക്കുകയായിരുന്നു. കൂടാതെ 10 ലക്ഷം രൂപ വിട്ട് തന്നാൽ മാത്രമേ പെൺകുട്ടിയെ തിരികെ നൽകുകയുളളൂവെന്നും ഭാനുപ്രിയ പറഞ്ഞതായി പ്രഭാവതി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X