»   » പ്രതിഫല തര്‍ക്കം, കട ഉദ്ഘാടനം ചെയ്യാന്‍ വന്ന നടി ഭാമയെ നാട്ടുകാര്‍ തടഞ്ഞു, പിന്നീട് സംഭവിച്ചത്?

പ്രതിഫല തര്‍ക്കം, കട ഉദ്ഘാടനം ചെയ്യാന്‍ വന്ന നടി ഭാമയെ നാട്ടുകാര്‍ തടഞ്ഞു, പിന്നീട് സംഭവിച്ചത്?

Posted By: Sanviya
Subscribe to Filmibeat Malayalam

മൂവാറ്റുപുഴയില്‍ കട ഉദ്ഘാടനം ചെയ്യാതെ മടങ്ങിയ നടി ഭാമയെ നാട്ടുകാര്‍ തടഞ്ഞു. മൂവാറ്റുപുഴയിലെ പിഒ ജങ്ഷനില്‍ വച്ചായിരുന്നു സംഭവം. നേരത്തെ പറഞ്ഞ് ഉറപ്പിച്ച് പ്രതിഫലം കട ഉടമ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു നടി ഉദ്ഘാടനം ചെയ്യാതെ മടങ്ങാന്‍ തീരുമാനിച്ചത്.

ഒരു ലക്ഷം രൂപ നല്‍കാമെന്നായിരുന്നു കരാര്‍. അതില്‍ അമ്പതിനായിരം രൂപ അഡ്വാന്‍സായി നല്‍കുകെയും ചെയ്തു. എന്നാല്‍ ഉദ്ഘാടന സമയമായപ്പോള്‍ നടി കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടതായിരുന്നു പ്രശ്‌നത്തിനിടയാക്കിയത്. കരാറില്‍ ഇതില്‍ കൂടുതല്‍ പണം ഉറപ്പിച്ചതായാണ് നടി പറയുന്നത്.

പിന്നീട് നാട്ടുകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്ഘാടനം ചെയ്യാമെന്ന് സമ്മതിച്ചു. ഉദ്ഘാടനത്തിനായി കടയില്‍ എത്തിയപ്പോഴേക്കും ടെക്‌സ്‌റ്റൈല്‍സ് ഉടമ കട ഉദ്ഘാടനം ചെയ്യുകെയും ചെയ്തു. തുടര്‍ന്ന് വായിക്കൂ...

പ്രതിഫല തര്‍ക്കം, കട ഉദ്ഘാടനം ചെയ്യാന്‍ വന്ന നടിയെ നാട്ടുകാര്‍ തടഞ്ഞു, പിന്നീട് സംഭവിച്ചത്?

മൂവാറ്റു പുഴയിലെ പിഒ ജങ്ഷനില്‍ വച്ചായിരുന്നു സംഭവം.

പ്രതിഫല തര്‍ക്കം, കട ഉദ്ഘാടനം ചെയ്യാന്‍ വന്ന നടിയെ നാട്ടുകാര്‍ തടഞ്ഞു, പിന്നീട് സംഭവിച്ചത്?

ഒരു ലക്ഷം രൂപയായിരുന്നു കരാര്‍. അതിലെ അമ്പതിനായിരം രൂപ നല്‍കിയതായി പറയുന്നുണ്ട്. എന്നാല്‍ നല്‍കിയ അഡ്വാന്‍സിന്റെ ബാക്കി തുകയാണ് നടി കൂട്ടി ആവശ്യപ്പെട്ടത്.

പ്രതിഫല തര്‍ക്കം, കട ഉദ്ഘാടനം ചെയ്യാന്‍ വന്ന നടിയെ നാട്ടുകാര്‍ തടഞ്ഞു, പിന്നീട് സംഭവിച്ചത്?

പണം കിട്ടാതെ വാഹനത്തില്‍ നിന്ന് ഇറങ്ങാതെ മടങ്ങിയപ്പോഴാണ് നടിയെ നാട്ടുകാര്‍ തടഞ്ഞത്.

പ്രതിഫല തര്‍ക്കം, കട ഉദ്ഘാടനം ചെയ്യാന്‍ വന്ന നടിയെ നാട്ടുകാര്‍ തടഞ്ഞു, പിന്നീട് സംഭവിച്ചത്?

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടി കാറില്‍ നിന്ന് ഉദ്ഘാടനത്തിനെത്തിയപ്പോഴേക്കും ടെക്‌സ്‌റ്റൈല്‍സ് ഉടമ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

പ്രതിഫല തര്‍ക്കം, കട ഉദ്ഘാടനം ചെയ്യാന്‍ വന്ന നടിയെ നാട്ടുകാര്‍ തടഞ്ഞു, പിന്നീട് സംഭവിച്ചത്?

ഭാമയുമായി കരാറില്‍ ഒപ്പിട്ടത് ഇടനിലക്കാരനായിരുന്നുവെന്നാണ് പറയുന്നത്. രണ്ടര ലക്ഷം രൂപയായിരുന്നു ഭാമയ്ക്ക് കട ഉദ്ഘാടനത്തിന് ഇയാള്‍ നല്‍കാമെന്ന് പറഞ്ഞത്.

പ്രതിഫല തര്‍ക്കം, കട ഉദ്ഘാടനം ചെയ്യാന്‍ വന്ന നടിയെ നാട്ടുകാര്‍ തടഞ്ഞു, പിന്നീട് സംഭവിച്ചത്?

ഉദ്ഘാടനത്തിന് തൊട്ട് മുമ്പ് പ്രതിഫലം തരമെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ ഉദ്ഘാടനത്തിന് മുമ്പേ ഇയാള്‍ മുങ്ങുകയായിരുന്നു.

English summary
Actress Bhama in Muvattupuzha town.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam