»   » ഭാവന വിവാഹിതയാകുന്നു, വരന്‍ കന്നടയിലെ യുവ നിര്‍മാതാവ്; നടി വെളിപ്പെടുത്തി

ഭാവന വിവാഹിതയാകുന്നു, വരന്‍ കന്നടയിലെ യുവ നിര്‍മാതാവ്; നടി വെളിപ്പെടുത്തി

Written By:
Subscribe to Filmibeat Malayalam

ഏറെ നാളായി ഭാവനയുടെ വിവാഹ വാര്‍ത്തകള്‍ ഗോസിപ്പു കോളങ്ങളില്‍ നിറയുന്നു. എന്നാല്‍ ഇതാദ്യമായി ഭാവന തന്നെ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി. വിവാഹം ഈ വര്‍ഷം തന്നെയുണ്ടാവും

കപ്പ ടിവിയിലെ സ്റ്റാര്‍ ജാമില്‍ സംസാരിക്കുകയായിരുന്നു ഭാവന. കന്നട സിനിമയിലെ യുവ നിര്‍മാതാവാണ് വരന്‍ എന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പേര് നടി വെളിപ്പെടുത്തിയില്ല

ഭാവന വിവാഹിതയാകുന്നു, വരന്‍ കന്നടയിലെ യുവ നിര്‍മാതാവ്; നടി വെളിപ്പെടുത്തി

കന്നട സിനിമയിലെ യുവ നിര്‍മാതാവാണ് വരന്‍ എന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പേര് നടി വെളിപ്പെടുത്തിയില്ല

ഭാവന വിവാഹിതയാകുന്നു, വരന്‍ കന്നടയിലെ യുവ നിര്‍മാതാവ്; നടി വെളിപ്പെടുത്തി

ഏറെ നാളായി തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും നടി വെളിപ്പെടുത്തി

ഭാവന വിവാഹിതയാകുന്നു, വരന്‍ കന്നടയിലെ യുവ നിര്‍മാതാവ്; നടി വെളിപ്പെടുത്തി

2014 ല്‍ കല്യാണം കഴിക്കാം എന്ന് വിചാരിച്ചതായിരുന്നു. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും അത് നീണ്ടുപോയി. ഈ വര്‍ഷം വിവാഹമുണ്ടാവും

ഭാവന വിവാഹിതയാകുന്നു, വരന്‍ കന്നടയിലെ യുവ നിര്‍മാതാവ്; നടി വെളിപ്പെടുത്തി

പക്വതയോടെ ജീവിതത്തെ സമീപിയ്ക്കുന്ന ആളാവണം തന്റെ ഭാവി വരന്‍ എന്ന് നേരത്തെ തീരുമാനിച്ചിരുന്നു എന്നും നടി പറഞ്ഞു.

ഭാവന വിവാഹിതയാകുന്നു, വരന്‍ കന്നടയിലെ യുവ നിര്‍മാതാവ്; നടി വെളിപ്പെടുത്തി

കപ്പ ടിവിയില്‍ സ്റ്റാര്‍ ജാം എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഭാവന തന്റെ ഭാവി വരനെ കുറിച്ച് പറഞ്ഞത്. ഞായറാഴ്ച രാത്രി പത്ത് മണിക്ക് ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യും. പ്രമോയിലാണ് ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്‌

English summary
Actress Bhavana Reveals She is in a Relationship; Who is Her 'Secret Man'?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam