»   » ദേവ്ഷി; പാട്ടെഴുതുന്ന ബോളിവുഡ് ചൂടന്‍ സുന്ദരി

ദേവ്ഷി; പാട്ടെഴുതുന്ന ബോളിവുഡ് ചൂടന്‍ സുന്ദരി

Posted By:
Subscribe to Filmibeat Malayalam

സിനിമാതാരങ്ങള്‍ പാട്ടെഴുതുന്നതും പാടുന്നതും പുതിയ കാര്യമല്ല. മലയാളത്തില്‍ പ്രശസ്ത നടന്‍ അനൂപ് മേനോന്‍ തിരക്കഥയും പാട്ടും എഴുതുന്നയാളാണ്. രമ്യ നമ്പീശനെയും കാവ്യ മാധവനെയും പോലുള്ള നായിക നടിമാര്‍ സിനിമയ്ക്കും ആല്‍ബത്തിനും വേണ്ടി പാടിയിട്ടും ഉണ്ട്.

എന്നാല്‍ ഐറ്റം നമ്പറുകളിലടടെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ദേവ്ഷി ഖണ്ടൂരി പാട്ടെഴുത്തിലേക്ക് തിരിയുന്നതാണ് ബോളിവുഡില്‍ നിന്നുള്ള ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. എന്നാല്‍ ആരും ഞെട്ടണ്ട, പാട്ടെഴുത്ത് എനിക്കിഷ്ടപ്പെട്ട പണിയും വിനോദവുമാണ് എന്നാണ് ഗ്ലാമര്‍ താരത്തിന്റെ വെളിപ്പെടുത്തല്‍.

പഞ്ചാബി ചിത്രമായ നോട്ടി ജാട്ട്‌സിന് വേണ്ടിയാണ് ദേവ്ഷി പാട്ടെഴുതുന്നത്. സതിഷ് റെഡ്ഡിയുടെ ദ സിറ്റി ദാറ്റ് നെവര്‍ സ്ലീപ്‌സ് ആണ് ദേവ്ഷിയുടെ ഇപ്പോഴത്തെ പ്രോജക്ട്. സംഗീതത്തിന് പ്രധാന്യം നല്‍കുന്ന കോമഡി ചിത്രമാണ് നോട്ടി ജാട്ട്‌സ് എന്നാണ് സംവിധായകന്‍ പങ്കജ് ബത്ര പറയുന്നത്. ഗ്ലാമര്‍ താരമായ ദേവ്ഷിയുടെ കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും ഇവിടെ.

ഐറ്റം നമ്പറില്‍ നിന്നും പാട്ടെഴുത്തിലേക്ക്

ബോളിവുഡിലെ ചൂടന്‍ സുന്ദരിമാരിലൊരാളാണ് ഇപ്പോള്‍ പാട്ടെഴുത്തുകാരിയായും തിളങ്ങുന്ന ദേവ്ഷി.

ഐറ്റം നമ്പറില്‍ നിന്നും പാട്ടെഴുത്തിലേക്ക്

ഐറ്റം നമ്പര്‍ മാത്രമല്ല അഭിനയവും പാ്‌ട്ടെഴുത്തും ദേവ്ഷിക്ക് വഴങ്ങും

ഐറ്റം നമ്പറില്‍ നിന്നും പാട്ടെഴുത്തിലേക്ക്

തെലുങ്ക് ചിത്രമായ ഇദ്ദാരമ്മയിളതോയില്‍ ഐറ്റം നമ്പറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് ദേവ്ഷി.

ഐറ്റം നമ്പറില്‍ നിന്നും പാട്ടെഴുത്തിലേക്ക്

സ്‌പെയിനിലെ ബാഴ്‌സലോണയിലായിരുന്നു ഈ ഐറ്റം നമ്പര്‍ ചിത്രീകരിച്ചത്.

ഐറ്റം നമ്പറില്‍ നിന്നും പാട്ടെഴുത്തിലേക്ക്

പഞ്ചാബി ചിത്രമായ നോട്ടി ജാട്ട്‌സിന് വേണ്ടിയാണ് ദേവ്ഷി പാട്ടെഴുതുന്നത്.

ഐറ്റം നമ്പറില്‍ നിന്നും പാട്ടെഴുത്തിലേക്ക്

മോഡലിംഗിലൂടെയാണ് ദേവ്ഷി ശ്രദ്ധിക്കപ്പെട്ടത്.

ഐറ്റം നമ്പറില്‍ നിന്നും പാട്ടെഴുത്തിലേക്ക്

ദേവാനന്ദിന്റെ ചാര്‍ജ്ജ്ഷീറ്റിലൂടെയാണ് ഇവര്‍ അഭിനയരംഗത്തെത്തിയത്.

ഐറ്റം നമ്പറില്‍ നിന്നും പാട്ടെഴുത്തിലേക്ക്

ചാര്‍ജ്ജ്ഷീറ്റിലും ദേവ്ഷി ഒരു പാട്ട് എഴുതിയിട്ടുണ്ട്. ആശാ ഭോസ്ലെയാണ് ഇത് പാടിയത്.

ഐറ്റം നമ്പറില്‍ നിന്നും പാട്ടെഴുത്തിലേക്ക്

താജ് എന്ന പുതിയ ചിത്രത്തിനായി ദേവ്ഷി ഒപ്പുവച്ചുകഴിഞ്ഞു.

ഐറ്റം നമ്പറില്‍ നിന്നും പാട്ടെഴുത്തിലേക്ക്

ഫര്‍ഹാന്‍ അക്തറാണ് ദേവ്ഷിയുടെ പ്രിയതാരം.

English summary
Recently a beauty bee of Bollywood the Dream Girl of late Dev Anand Devshi Khanduri has penned for the Punjabi Movie Naughty Jatts.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam