»   » ദിലീപിന്റെ നായക ഗജാല വിവാഹിതയാകുന്നു, വരന്‍ ആരാണെന്നോ?

ദിലീപിന്റെ നായക ഗജാല വിവാഹിതയാകുന്നു, വരന്‍ ആരാണെന്നോ?

Posted By:
Subscribe to Filmibeat Malayalam

ജയസൂര്യയുടെ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി എത്തിയ ഗജാല വിവാഹിതയാകുന്നു. ഹിന്ദി ടെലിവിഷന്‍ താരമായ ഫൈസല്‍ റസഖാണ് വരന്‍. ഫെബ്രുവരി 24 മുമ്പൈയില്‍ വച്ചാണ് വിവാഹം.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. വളരെ ലളിതാമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുന്നതെന്നു പറയുന്നു. നാളൊ വുന്ന പ്രേമ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് തമിഴിലും മലയാളത്തിലും അഭിനയിച്ചു.

ദിലീപിന്റെ നായക ഗജാല വിവാഹിതയാകുന്നു, വരന്‍ ആരാണെന്നോ?

തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടി ഗജാല വിവാഹിതയാകുന്നു.

ദിലീപിന്റെ നായക ഗജാല വിവാഹിതയാകുന്നു, വരന്‍ ആരാണെന്നോ?

ടെലിവിഷന്‍ താരം ഫൈസല്‍ റസാഖാണ് വരന്‍.

ദിലീപിന്റെ നായക ഗജാല വിവാഹിതയാകുന്നു, വരന്‍ ആരാണെന്നോ?

മുംബൈയില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം.

ദിലീപിന്റെ നായക ഗജാല വിവാഹിതയാകുന്നു, വരന്‍ ആരാണെന്നോ?

തെലുങ്ക് നടന്‍ ഗജാലയും വിവാഹിതരാകുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും ആ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു.

ദിലീപിന്റെ നായക ഗജാല വിവാഹിതയാകുന്നു, വരന്‍ ആരാണെന്നോ?

ജയസൂര്യ സംവിധാനം ചെയ്ത സ്പീഡ് ട്രാക്ക് എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തിയിരുന്നു.

English summary
South Indian actress Gajala to tie the knot with TV actor Faisal Khan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam