അയാളെന്റെ വസത്രം വലിച്ചു കീറി പീഡിപ്പിക്കാന്‍ നോക്കി! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഗായത്രി!

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതും പിന്നാലെ ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നുമടക്കം സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് പല നടിമാരും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മറ്റൊരു നടി കൂടി താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്.

gayatri-gupta

സായി പല്ലവി നായികയായി അഭിനയിച്ച തെലുങ്ക് സിനിമയായ ഫിദ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ഗായത്രി ഗായത്രി ഗുപ്തയാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മാതാവിന്റെ ലൈംഗിക പീഡനശ്രമത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. തനിക്ക് സിനിമയിലേക്കുള്ള ഓഫര്‍ വന്ന സമയത്ത് തന്നെ താന്‍ തുറന്ന് പറഞ്ഞ കാര്യമായിരുന്നു വേഷങ്ങള്‍ക്ക് വേണ്ടി നിര്‍മാതാവിനോ സംവിധായകനോ വേണ്ടി കിടക്ക പങ്കിടാന്‍ ഒരുക്കമല്ലെന്ന് താന്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും അവരെന്നെ നിര്‍ബന്ധിക്കുകയായിരുന്നു.

ഒരു ദിവസം നുണ പറഞ്ഞ് തന്നെ നിര്‍മാതാവ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. ശേഷം എന്റെ വസ്ത്രങ്ങള്‍ വലിച്ച്കീറി, എന്നെ ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവിടെ നിന്ന് താന്‍ രക്ഷപെട്ടത് തലനാരിഴ്ക്കായിരുന്നു അന്ന് താന്‍ രക്ഷപ്പെട്ടിരുന്നതെന്നും ഗായത്രി പറയുന്നു. മുമ്പ് പല നടിമാരും അയാളുടെ കൂടെ സെക്‌സിന് തയ്യാറായത് കൊണ്ടായിരുന്നു അയാളെന്നെ സെക്‌സിന് നിര്‍ബന്ധിച്ചിരുന്നത്. അതാണ് ഞെട്ടിക്കുന്ന കാര്യമെന്നും നമ്മള്‍ ചിന്തിക്കേണ്ട കാര്യം അതാണെന്നും ഗായത്രി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X