»   » സിനിമയില്‍ ആരും എനിക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യില്ല, അല്ലെങ്കില്‍ സീരിയല്‍ പൂര്‍ണമായും ഉപേക്ഷിക്കണം

സിനിമയില്‍ ആരും എനിക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യില്ല, അല്ലെങ്കില്‍ സീരിയല്‍ പൂര്‍ണമായും ഉപേക്ഷിക്കണം

Posted By: Sanviya
Subscribe to Filmibeat Malayalam

അമ്മ സീരിയലിലെ ചിന്നു എന്ന ഗൗരി കൃഷ്ണയെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. ടെലിവിഷന്‍ ചാനലില്‍ അവതാരകയായി എത്തിയ ഗൗരി കൃഷ്ണ സീരിയലില്‍ അഭിനയിച്ചു. പിന്നീട് ഗര്‍ഭശ്രീമാന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലുമെത്തി. സീരിയലില്‍ അഭിനയിച്ചിട്ട് സിനിമയില്‍ എത്തിയത് ഒരുപാട് ഗുണം ചെയ്തുവെന്നാണ് ഗൗരി കൃഷ്ണ പറയുന്നത്.

ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ തിരക്കിലാണ്. പി സേതുരാജന്‍ സംവിധാനം ചെയ്യുന്ന എന്റെ പ്രിയതമനാണ് ഗൗരിയുടെ പുതിയ ചിത്രം. ഷൂട്ടിങ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. തുടര്‍ന്ന് വായിക്കൂ... സീരിയലിലെയും സിനിമയിലെയും വ്യത്യസ്തമായ അനുഭവങ്ങള്‍ പങ്ക് വച്ച് ഗൗരി കൃഷ്ണ.

സിനിമയില്‍ ആരും എനിക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്തിട്ടില്ല, അല്ലെങ്കില്‍ സീരിയല്‍ പൂര്‍ണമായും ഉപേക്ഷിക്കണം

സീരിയലില്‍ അഭിനയിച്ചിട്ട് സിനിമയിലേക്ക് വന്നപ്പോള്‍ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. സിനിമയും സീരിയലും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്.

സിനിമയില്‍ ആരും എനിക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്തിട്ടില്ല, അല്ലെങ്കില്‍ സീരിയല്‍ പൂര്‍ണമായും ഉപേക്ഷിക്കണം

സീരിയലില്‍ അഭിനയിച്ച് സിനിമയില്‍ എത്തുമ്പോള്‍ ഒരുപാട് മാറ്റങ്ങളുണ്ട്. സീരിയലിന്റെയും സിനിമയുടെയും ഷൂട്ടിങില്‍ പോലും. സിനിമാ ലോകത്ത് ആരും നമുക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യില്ല.

സിനിമയില്‍ ആരും എനിക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്തിട്ടില്ല, അല്ലെങ്കില്‍ സീരിയല്‍ പൂര്‍ണമായും ഉപേക്ഷിക്കണം

സീരിയല്‍ പൂര്‍ണമായി ഉപേക്ഷിച്ച് സിനിമയില്‍ എത്തിയതാണെങ്കില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല- ഗൗരി കൃഷ്ണ പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

സിനിമയില്‍ ആരും എനിക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്തിട്ടില്ല, അല്ലെങ്കില്‍ സീരിയല്‍ പൂര്‍ണമായും ഉപേക്ഷിക്കണം

പി സേതുരാജന്‍ സംവിധാനം ചെയ്യുന്ന എന്റെ പ്രിയതമന്‍ എന്ന ചിത്രമാണ് ഗൗരിയുടെ പുതിയ ചിത്രം.

സിനിമയില്‍ ആരും എനിക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്തിട്ടില്ല, അല്ലെങ്കില്‍ സീരിയല്‍ പൂര്‍ണമായും ഉപേക്ഷിക്കണം

സിനിമയില്‍ ഇനിയും സജീവമാകാനാണ് തീരുമാനം. ഗൗരി പറയുന്നു.

English summary
Actress Gouri Krishna about her film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam