»   » കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

Posted By: Rohini
Subscribe to Filmibeat Malayalam

ചായങ്ങള്‍ അഴിച്ചുച്ച് കല്‍പന യാത്രയായി. സിനിമാ രംഗത്തുള്ള സഹപ്രവര്‍ത്തകരും സിനിമാ പ്രേമികളും ഒരേ സ്വരത്തില്‍ പറയുന്നു, ഇത് തീരാ നഷ്ടം. ജനുവരി 26 ന് പൊതു ദര്‍ശനത്തിന് വച്ച ശേഷം കല്‍പനയുടെ ഭൗതിക ശരീരം അഗ്നി ഏറ്റുവാങ്ങി.

also read: എന്നോടും ഉര്‍വ്വശിയോടും തീരുമാനം മാറ്റണമെന്ന് പല പ്രാവശ്യം കല്‍പന പറഞ്ഞിരുന്നു

ചലച്ചിത്ര രംഗത്തു നിന്നും രാഷ്ട്രീയ രംഗത്തു നിന്നും പലരും കല്‍പനയെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തി. ഷൂട്ടിങ് തിരക്കുകള്‍കൊണ്ടോ, സ്ഥലത്തില്ലാത്തതുകൊണ്ട് ചില പ്രമുഖരെ കണ്ടില്ല. ഫോട്ടോകള്‍ കാണാം.

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

നടി അഭിരാമി ഹൈദരബാദില്‍ പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ തന്നെ കല്‍പനയെ കാണാന്‍ എത്തി

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

ഭൗതിക ശരീരം കേരളത്തിലെത്തിയപ്പോള്‍ നടന്‍ അനൂപ് മേനോനും കല്‍പനയെ അവസാനമായൊരു നോക്ക് കാണാന്‍ എത്തി. പകല്‍ നക്ഷത്രങ്ങള്‍, ഡോള്‍ഫിന്‍സ് അങ്ങനെ അനൂപിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രങ്ങളില്‍ പലതിലും കല്‍പന വേഷമിട്ടിട്ടുണ്ട്.

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

അഭിനയ ജീവിതത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും പ്രിയ സഹപ്രവര്‍ത്തകയെ അവസാനമായൊരു നോക്ക് കാണാന്‍ ക്യാപ്റ്റന്‍ രാജുവും വന്നു.

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

കല്‍പന അവസാനമായി അഭിനയിച്ച ചാര്‍ലി എന്ന ചിത്രത്തിലെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, നിര്‍മാതാക്കളായ ഷബീറും ജോജു ജോര്‍ജ്ജും

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

നടന്‍ ദേവന്‍ കല്‍പനയെ അവസാനമായി കാണാന്‍ വന്നപ്പോള്‍

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

ഫഹദ് ഫാസിലും ഭാര്യ നസ്‌റിയ നസീമും എത്തി

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

നടന്‍ ജയസൂര്യ എത്തിയപ്പോള്‍

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

സംവിധായകന്‍ കമലിന്റെ ഒത്തിരി ചിത്രങ്ങളില്‍ കല്‍പന വേഷമിട്ടിട്ടുണ്ട്.

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

ആദ്യ കാല നടി കാവേരി കരച്ചില്‍ കടിച്ചു പിടിച്ചു നില്‍ക്കുകയായിരുന്നു

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

ഇഫ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയതുകൊണ്ട് കാവ്യയും ഹൈദരബാദില്‍ ഉണ്ടായിരുന്നു. വിവരമറിഞ്ഞപ്പോള്‍ തന്നെ നടി ഓടിയെത്തി

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

കൊച്ചിയിലും കാവ്യ എത്തി. സമീപം കെപിഎസി ലളിതയും

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

ആദ്യ കാല ചിത്രങ്ങളില്‍ മണിയന്‍പിള്ള രാജുവും കല്‍പനയുമൊക്കെ മത്സരച്ചിഭിനയിക്കുകയായിരുന്നു

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

നടന്‍ മുകേഷ് എത്തിയപ്പോള്‍

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

നടന്മാരായ നന്ദുവിനും സാദിഖിനുമൊപ്പം കല്‍പനയുടെ സഹോദരി ഉര്‍വശിയുടെ മുന്‍ ഭര്‍ത്താവും നടനുമായ മനോജ് കെ ജയനും

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

നടി വത്സല മേനോന്‍, പ്രദീപ് കോട്ടയം തുടങ്ങിയവര്‍

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

ഒത്തിരി ചിത്രങ്ങളില്‍ പൃഥ്വിരാജിനൊപ്പവും കല്‍പന അഭിനയിച്ചിട്ടുണ്ട്. വെള്ളിത്തിര എന്ന ചിത്രത്തിലെ അഭിനയം പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

ഗായിക റിമി ടോമി

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

ഹൈദരാബാദിലാണ് റോമ കല്‍പനയെ കാണാനെത്തിയത്. സമീപം അഭിരാമിയും

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

കോസ്റ്റിയൂം ഡിസൈനറായ സമീറ സനീഷ്. പിന്നില്‍ നടനും നിര്‍മാതാവുമായ ജോജു ജോര്‍ജ്ജും

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

സംവിധായകന്‍ സിബി മലയില്‍

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

പൊതു ദര്‍ശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കികൊടുത്ത് സിദ്ദിഖ് അവിടെ തന്നെയുണ്ടായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ കല്‍പനയുടെ ഭൗതിക ശരീരത്തില്‍ ബൊക്ക വയ്ക്കുന്നു

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

നടന്‍ സിദ്ദിഖ്, നിര്‍മാതാവ് സുരേഷ്, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങിയവര്‍

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

നടി ശ്രുതി ലക്ഷ്മി അമ്മയോടൊപ്പം വന്നു

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

ഹൈദരാബാദിലെത്തി ശ്വേത മേനോനും കല്‍പനയെ അവസാനമായൊരു നോക്കു കണ്ടു

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല....

ആരോടും യാത്ര പറയാതെ, പെട്ടന്നൊരു സുപ്രഭാതത്തില്‍ കല്‍പന പടിയിറങ്ങി.

English summary
Many celebrities paid their rich tributes to actress Kalpana .Actress Kalpana Funeral will take place in Kochi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam