»   » വീട്ടിലേക്ക് പുതിയ അതിഥി കൂടി, ആ സന്തോഷ വാര്‍ത്ത കാവ്യ അറിയിച്ചത് ഇങ്ങനെ

വീട്ടിലേക്ക് പുതിയ അതിഥി കൂടി, ആ സന്തോഷ വാര്‍ത്ത കാവ്യ അറിയിച്ചത് ഇങ്ങനെ

Posted By:
Subscribe to Filmibeat Malayalam

കാവ്യയുടെ വീട്ടിലേക്ക് ഒരു പുതിയ അതിഥി കൂടി. കാവ്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആ സന്തോഷം വാര്‍ത്ത അറിയിച്ചത്. ഏട്ടന്‍ മിഥുന് ഒരു കുഞ്ഞു പിറന്നു. അമ്മയും മക്കളും സുഖമായിരിക്കുന്നു എന്നായിരുന്നു കാവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അടൂര്‍ ഗോപാലകൃഷ്ണന്റെ 'പിന്നെയും'ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ കാവ്യ. ദിലീപാണ് ചിത്രത്തില്‍ നായക വേഷം അവതിരിപ്പിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപും കാവ്യയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

kavya

2011ല്‍ അക്ബര്‍ സംവിധാനം ചെയ്ത വെള്ളരിപ്രാവിന്റെ ചങ്ങാതിയിലാണ് ദിലീപും കാവ്യയും ഒടുവില്‍ അഭിനയിച്ചത്. 2007ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നാല് പെണ്ണുങ്ങള്‍ എന്ന ചിത്രത്തിലും കാവ്യ അഭിനയിച്ചിട്ടുണ്ട്.

English summary
Actress Kavya Madhavan facebook post.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam