Just In
- 1 hr ago
ദിലീപിനാണോ സ്ക്രീന്‍ സ്പേസ് കൂടുതൽ, അന്ന് കുഞ്ചാക്കോ ബോബന്റെ അച്ഛൻ പറഞ്ഞത്, വെളിപ്പെടുത്തി സംവിധായകൻ
- 1 hr ago
ആ സൂപ്പര്‍താരത്തിന്റെ ആരാധികയായിരുന്നു ഞാന്‍, ഫാന്‍സ് യുദ്ധം നടത്തിയിട്ടുണ്ട്, സുധ കൊങ്കാര
- 2 hrs ago
പാടാത്ത പൈങ്കിളിയിലെ ദേവ പവർഫുളാണ്, സ്ട്രോങ്ങാണ്, സൂരജിനെ അഭിനന്ദിച്ച് ആരാധകന്, കുറിപ്പ് വൈറല്‍
- 15 hrs ago
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
Don't Miss!
- News
ഗുജറാത്ത് കേവദിയയില്‍ നിന്നും 8 പുതിയ ട്രെയിനുകള്‍; ഫ്ളാഗ് ഓഫ് കര്‍മ്മം പ്രധാനമന്ത്രി നിര്‍വഹിക്കും
- Sports
IND vs AUS: എന്തായിരുന്നു ഇത്ര ധൃതി? രോഹിത്തിന്റെ 'വഴിയെ' മായങ്കും- രൂക്ഷവിമര്‍ശനം
- Automobiles
ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ
- Finance
എസ്ബിഐ അക്കൌണ്ട് ഉടമകൾ ചെക്ക് ബുക്കിനായി ഓൺലൈനിൽ അപേക്ഷിക്കേണ്ടത് എങ്ങനെ?
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കീർത്തിയുടെ വീട്ടിലേയ്ക്ക് പുതിയൊരാളു കൂടി!! അംഗത്തെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തി താരം.. കാണൂ
ചുരുങ്ങിയ സമയത്തിനുളളിൽ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് കീർത്തി സുരേഷ്. മലയാളത്തിൽ ബാല താരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമ ലോകത്ത് കീർത്തി സജീവമാകുകയായിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതഞ്ജലി എന്ന ചിത്രത്തിലൂടെ മോഹൻലാലിനോടൊപ്പമാണ് കീർത്തി വെളളിത്തിരയിൽ എത്തിയത്. ദീലീപ് ചിത്രം റിങ് മാസ്റ്ററാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ താരത്തിന്റെ മലയാള ചിത്രം.
യൂട്യൂബിൽ ഒടിയൻ കയറി!! എല്ലാം മാറി മറിഞ്ഞു, ലാലേട്ടന്റെ ഒടി പാട്ടിന് റെക്കോഡ് മുന്നേറ്റം
മലയാളത്തിൽ ചെറിയ ബ്രേക്ക് എടുത്തെങ്കിലും തമിഴ്, തെലുങ്ക് സിനിമ മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു താരം. ചുരുങ്ങിയ സമയത്തിനുളളിൽ തമിഴിലെ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാനുളള അവസരം കീർത്തിയ്ക്ക് ലഭിച്ചു. ഇത് അധികം പുതുമുഖ താരങ്ങൾ ലഭിക്കാത്ത ഒരു ഭാഗ്യമാണ്. ജീവിതത്തിൽ നടക്കുന്ന വളരെ ചെറിയ കാര്യങ്ങൾ വരേയും കീർത്തി സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കീർത്തിയുടെ വീട്ടിലെ പുതിയ അതിഥിയെ കുറിച്ചാണ്. ഇവരുടെ കൂടുതൽ വിശേഷങ്ങൾ കാണാം...
കല്യാണ രാവിൽ പാട്ട് പാടി അർജുൻ!! താളം പിടിച്ച് ഹരിശ്രീയും,അർജുൻ അശോകൻ റിസപ്ഷൻ ഗംഭീരം, കാണൂ

ഭാഗ്യനായിക
കീർത്തിയുടെ തെന്നിന്ത്യൻ സിനിമ പ്രവേശനം വളരെ കൃത്യ സമയത്തായിരുന്നു. തുടക്കം മുതൽ തന്നെ അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റയാരുന്നു. വജയ്, വിക്രം, ദനുഷ് , എന്നിങ്ങനെ തമിഴിലെ ഒട്ടുമിക്ക നായകന്മാരിടേയും ഭാഗ്യ നായികയാണ് കീർത്തി.

മഹാനടി
സവിത്രിയുടേയും ജെമിനി ഗണേശന്റേയും ജീവിതകഥ പറഞ്ഞ ചിത്രമായിരുന്നു മഹാനടി. കീർത്തിയുടെ കരിയറിൽ ഒരു ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ഇത്. തെലുങ്ക് സിനിമയിൽ കീർത്തിയുടെ പേര് വനോളം ഉയർത്തിയ ചിത്രം കൂടിയായിരുന്നു മഹാനടി. ഇത് തമിഴിലും, മലയാളത്തിലും മൊഴിമാറ്റി പ്രദർശനത്തിനെത്തിയിരുന്നു ഇതോടു കൂടി താരത്തിന്റെ കരിയർ തന്നെ മാറിമറിയുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവം
സോഷ്യൽ മീഡിയയിൽ കീർത്തി സജീ സാന്നിധ്യമാണ്. ഫേസ്ബുക്കിലൂടേയും ഇൻസ്റ്റഗ്രാമിലൂടേയും താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പുതിയ ചിത്രത്തിനെ കുറിച്ചുളള വിശേഷങ്ങളും അതു പോല സന്തോഷ നിമിഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്.

വീട്ടിലെ പുതിയ അതിഥി
കീർത്തിയുടെ വീട്ടിലേയ്ക്ക് ഒരു പുതിയ അതിഥി എത്തുക്കയാണ്. താരം തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരുമായി പങ്കുവെച്ചത്. തന്റെ കുടുംബത്തിലേയ്ക്ക് എത്തുന്ന പുതിയ അതിഥിയ്ക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇപ്പോൾ വൈറലാണ്. സമൂഹമാധ്യമങ്ങൾ മാത്രമല്ല സിനിമ കോളങ്ങളിലും കീർത്തിയുടെ വീട്ടിലെ പുതിയ അതിഥി ചർച്ച വിഷയമായിട്ടുണ്ട്.

അതിഥിയ്ക്കൊപ്പമുളള ചിത്രം
കീർത്തിയുടെ വീട്ടിൽ എത്തിയ അതിഥിയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പട്ടിക്കുട്ടിയാണ് താരത്തിന്റെ വീട്ടിലെ പുതിയ അതിഥി. പട്ടിക്കുട്ടിയ്ക്കൊപ്പം നിൽക്കുന്ന താരത്തിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട് ആരാധകരും പുതിയ അതിഥിയ്ക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
View this post on InstagramA post shared by Keerthy Suresh (@keerthysureshofficial) on