കരിയറില്‍ സംതൃപ്തി ലഭിച്ചത് മലയാളത്തില്‍, കേരളത്തില്‍ നിന്ന് ഒരു വിളി വരാന്‍ കാത്തിരിക്കുകയായിരുന്നു
ലോഹിത ദാസ് ചിത്രമായ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി സിനിമയില്‍ എത്തുന്നത്. അരയന്നങ്ങളുടെ വീട് എന്ന ചിത്രം സംഭവിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ സിനിമയിലേക്ക് വരികയില്ലായിരുന്നുവെന്നാണ് നടി പറയുന്നത്. എന്നാല്‍ അടുത്തിടെയായി ലക്ഷ്മി ഗോപാലസ്വാമിയെ മലയാളത്തിലേക്ക് കാണാനില്ല.
മലയാള സിനിമയില്‍ അഭിനയിക്കാനുള്ള താത്പര്യം കുറഞ്ഞതുകൊണ്ടല്ല. മലയാളത്തില്‍ നിന്ന് ഓഫറുകള്‍ കുറഞ്ഞതാണ് കാരണം. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മി ഗോപാലസ്വാമി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. വന്ന ഓഫറുകളെല്ലാം അമ്മ വേഷങ്ങളും സഹോദരി വേഷങ്ങളുമാണ്. ഇപ്പോഴും നല്ലവേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും ലക്ഷ്മി പറയുന്നു.

കരിയറില്‍ സംതൃപ്തി ലഭിച്ചത് മലയാളത്തില്‍, കേരളത്തില്‍ നിന്ന് ഒരു വിളി വരാന്‍ കാത്തിരിക്കുകയായിരുന്നു
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലക്ഷ്മി ഗോപാലസ്വാമി ഇപ്പോള്‍ മലയാള സിനിമയിലേക്ക് തിരിച്ച് വരികയാണ്. വിനോദ് മങ്കര സംവിധാനം ചെയ്യുന്ന കംബോജി എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ച് വരുന്നത്. വിനീതാണ് ചിത്രത്തിലെ നായകന്‍. നൃത്തത്തിന് പ്രാധാന്യം നല്‍കികൊണ്ടുള്ള ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

കരിയറില്‍ സംതൃപ്തി ലഭിച്ചത് മലയാളത്തില്‍, കേരളത്തില്‍ നിന്ന് ഒരു വിളി വരാന്‍ കാത്തിരിക്കുകയായിരുന്നു
കന്നടയില്‍ ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ എല്ലാ ഓഫറുകളും താന്‍ സ്വീകരിക്കുന്നില്ല. നാഗദരണയുടെ അല്ലമ്മ, പി ശേഷാദ്രിയുടെ വിദേയയ എന്നീ ചിത്രങ്ങളില്‍ മികച്ച വേഷങ്ങളാണ് ലഭിച്ചത്.

കരിയറില്‍ സംതൃപ്തി ലഭിച്ചത് മലയാളത്തില്‍, കേരളത്തില്‍ നിന്ന് ഒരു വിളി വരാന്‍ കാത്തിരിക്കുകയായിരുന്നു
മലയാളത്തില്‍ നിന്ന് ഓഫറുകള്‍ കുറവാണ്. അമ്മ വേഷങ്ങളും സഹോദരി വേഷങ്ങളുമാണ്. പക്ഷേ നായിക വേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും നടി പറയുന്നു.

വിവാഹാലോചനകള്‍ നടക്കുന്നുണ്ട്. നൃത്തത്തെ അടുത്തറിയുന്ന ഒരാളെ വിവാഹം കഴിക്കാനാണ് ആഗ്രഹം എന്ന് ലക്ഷ്മി പറയുന്നു.

Click it and Unblock the Notifications