ഭാഗ്യമില്ലാത്ത നടി, നായകന്റെ നിര്‍ദ്ദേശമായിരുന്നു എന്നെ ഒഴിവാക്കിയത്, ആ അവഗണനയെ കുറിച്ച് നടി

By Sanviya

ഭാഗ്യമില്ലാത്ത നടിയാണ്. അഭിനയിച്ച ചിത്രങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. ഈ ഒരു കാരണം പറഞ്ഞ് മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് അവഗണന സഹിച്ച നടി. അത് മറ്റാരുമല്ല വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ അമ്മ വേഷം അവതരിപ്പിച്ച ഷെര്‍ലി എന്ന ലക്ഷ്മി രാമകൃഷ്ണന്‍.

ചക്കരമുത്ത് എന്ന ദിലീപ് ചിത്രത്തില്‍ കാവ്യാ മാധവന്റെ അമ്മ വേഷം അവതരിപ്പിച്ചുക്കൊണ്ടാണ് ലക്ഷ്മി അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും ഒന്നിനും കാര്യമായി വിജയം കണ്ടില്ല. പിന്നീട് പിരിവോം സന്തിപ്പോം എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് അരങ്ങേറി. എന്നാല്‍ തമിഴില്‍ ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റാവുകെയും ചെയ്തു. തുടര്‍ന്ന് വായിക്കൂ.. ഭാഗ്യമില്ലാത്ത നടി എന്ന് പറഞ്ഞ് ഒഴിവാക്കിയ കാലത്തെ കുറിച്ച് നടി പറയുന്നു.

ഭാഗ്യമില്ലാത്ത നടി

ഭാഗ്യമില്ലാത്ത നടി, നായകന്റെ നിര്‍ദ്ദേശമായിരുന്നു എന്നെ ഒഴിവാക്കിയത്, ആ അവഗണനയെ കുറിച്ച് ലക്ഷ്മി

എട്ടു വര്‍ഷം മുമ്പ് കൊല്‍ക്കത്തയില്‍ വച്ച് ചിത്രീകരിച്ച ഒരു ചിത്രത്തില്‍ നിന്നായിരുന്നു നടിയെ ഭാഗ്യമില്ലാത്ത നടി എന്ന് പറഞ്ഞ് ഒഴിവാക്കിയത്.

ആ സംവിധായകന്‍

ഭാഗ്യമില്ലാത്ത നടി, നായകന്റെ നിര്‍ദ്ദേശമായിരുന്നു എന്നെ ഒഴിവാക്കിയത്, ആ അവഗണനയെ കുറിച്ച് ലക്ഷ്മി

എന്റെ ഒരു സുഹൃത്തു കൂടിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ഒരു വേഷമുണ്ട്, ലക്ഷ്മി തന്നെ ചെയ്താലെ ശരിയാകൂ എന്ന് പറഞ്ഞാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഡേറ്റ് കൊടുത്തത്.

പിന്നീട് വിളിച്ചില്ല

ഭാഗ്യമില്ലാത്ത നടി, നായകന്റെ നിര്‍ദ്ദേശമായിരുന്നു എന്നെ ഒഴിവാക്കിയത്, ആ അവഗണനയെ കുറിച്ച് ലക്ഷ്മി

ഷൂട്ടിങ് തുടങ്ങാറയിട്ടും തന്നെ വിളിച്ചിട്ടുണ്ടായിരുന്നില്ല. അങ്ങനെയാണ് അയാളെ ഞാന്‍ അങ്ങോട്ട് വിളിക്കുന്നത്. ആ വേഷത്തിന് വലിയ പ്രാധാന്യമൊന്നുമില്ലാത്തതിനാലാണ് ലക്ഷ്മിയെ വിളിക്കാതിരുന്നതെന്ന് അയാള്‍ പറഞ്ഞു. പിന്നീടുള്ള തന്റെ ഒരു ചോദ്യത്തിനും അയാള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. ലക്ഷ്മി രാമകൃഷ്ണന്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

 നായകന്‍ പറഞ്ഞിട്ട്

ഭാഗ്യമില്ലാത്ത നടി, നായകന്റെ നിര്‍ദ്ദേശമായിരുന്നു എന്നെ ഒഴിവാക്കിയത്, ആ അവഗണനയെ കുറിച്ച് ലക്ഷ്മി

പിന്നീട് പല വഴികളിലൂടെയും ഞാന്‍ അന്വേഷിച്ചു. അപ്പോഴാണ് അറിയുന്നത് ചിത്രത്തിലെ നായകന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു തന്നെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതാണ് എന്നത്

 അന്ന് വിഷമിച്ചു-ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്

ഭാഗ്യമില്ലാത്ത നടി, നായകന്റെ നിര്‍ദ്ദേശമായിരുന്നു എന്നെ ഒഴിവാക്കിയത്, ആ അവഗണനയെ കുറിച്ച് ലക്ഷ്മി

അന്ന് ഞാന്‍ ഒരുപാട് വിഷമിച്ചെങ്കിലും ഇപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷവതിയാണെന്നും ലക്ഷ്മി രാമകൃഷ്ണന്‍ പറയുന്നു.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം

ഭാഗ്യമില്ലാത്ത നടി, നായകന്റെ നിര്‍ദ്ദേശമായിരുന്നു എന്നെ ഒഴിവാക്കിയത്, ആ അവഗണനയെ കുറിച്ച് ലക്ഷ്മി

ചിത്രത്തിന്റെ വിജയം എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നുണ്ട്. തന്റെ യുദ്ധം സെയ് എന്ന തമിഴ് ചിത്രത്തിലെ അഭിനയം കണ്ടിട്ടാണ് വിനീത് തന്നെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. ലക്ഷ്മി രാമകൃഷ്ണന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X