ലെന ഗ്ലാമര്‍ വേഷത്തില്‍ മാത്രമല്ല ഇനി സിം സ്യൂട്ടിലുമെത്തും! അതിന് രണ്ട് കിലോ ഭാരം കൂടി കുറയ്ക്കണം!!

തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെല്ലാം മനോഹരമായി അഭിനയിക്കുകയും പ്രേക്ഷകരെ വെറുപ്പിക്കാത്തൊരു നടി എന്നാണ് ലെന അറിയപ്പെടുന്നത്. ഇപ്പോള്‍ ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ചും ലെന ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഇന്നലെ ലെന, മംമ്ത എന്നിവര്‍ ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംസാരിച്ചിരുന്നു.

ആകൃതി എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പോവുന്നതിനിടെ കാറില്‍ നിന്നുമായിരുന്നു നടിമാരൂടെ ഫേസ്ബുക്ക് ലൈവ്. മാത്രമല്ല ലെന എട്ട് കിലോ ഭാരം കുറച്ച് അവിടെ നിന്നാണെന്നും അടുത്തതായി സിം സ്യൂട്ടില്‍ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ടെന്ന് ഫോട്ടോഗ്രാഫര്‍ ഷാനി പറഞ്ഞിരിക്കുകയാണ്.

ലെനയുടെ ആകൃതി

ലെനയുടെ ആകൃതി

നടി ലെനയുടെ സ്ലിമ്മിങ്ങ് സെന്റര്‍ കൊച്ചി ഇടപ്പള്ളിയിലേക്കും എത്തിയിരിക്കുകയാണ്. ആകൃതി എന്ന് പേരിട്ടിരിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം നടി മംമ്തയാണ് ഇന്നലെ ഉദ്ഘാടനം ചെയ്തിരിക്കുന്നത്.

ലൈവിലൂടെ

ലൈവിലൂടെ

ഷോറൂം ഉദ്ഘാടനത്തിന് പോവുന്നതിനിടെ കാറില്‍ നിന്നും ലെന ഫേസ്ബുക്ക് ലൈവിലൂടെ എല്ലാ കാര്യങ്ങളും ആരാധകരിലേക്ക് എത്തിച്ചിരുന്നു. ഒപ്പം മംമ്തയും

 2 കണ്‍ട്രീസ്

2 കണ്‍ട്രീസ്

മംമ്തയും ലെനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു 2 കണ്‍ട്രീസ്. സിനിമയുടെ അനുഭവവും ഇരുവരും പറഞ്ഞിരുന്നു.

എട്ട് കിലോ കുറച്ചു

എട്ട് കിലോ കുറച്ചു


ലെനയ്ക്ക് ആകൃതിയ്ക്ക് മറ്റൊരു പരസ്യം കൊടുക്കേണ്ട ആവശ്യം ഇല്ലെന്നാണ് ഷാനി പറയുന്നത്. കാരണം അവിടെ നിന്നും എട്ട് കിലോ ഭാരമായിരുന്നു ലെന കുറച്ചിരുന്നത്.

 സ്ലീം സ്യൂട്ടില്‍ വരും

സ്ലീം സ്യൂട്ടില്‍ വരും


എല്ലാവരും ആകൃതിയില്‍ വന്ന് സ്ലിം ആവണമെന്നും ലെന അടുത്ത് തന്നെ രണ്ട് കിലോ ഭാരം കൂടി കുറച്ച് സിമ്മിങ്ങ് സ്യൂട്ടില്‍ വരുമെന്നും ഫോട്ടോഗ്രാഫര്‍ ഷാനി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X