»   » പ്രിയദര്‍ശനുമായി പിരിഞ്ഞ ലിസി ഇനി അറിയപ്പെടുന്നതിങ്ങനെ

പ്രിയദര്‍ശനുമായി പിരിഞ്ഞ ലിസി ഇനി അറിയപ്പെടുന്നതിങ്ങനെ

By: Sanviya
Subscribe to Filmibeat Malayalam

പ്രിയദര്‍ശനുമായി പിരിഞ്ഞ ലിസി ഇനി ലിസി ലക്ഷ്മി. ഗസ്റ്റിലും ഫേസ്ബുക്കിലുമെല്ലാം ഉടന്‍ പേര് മാറ്റി ലിസി ലക്ഷ്മി എന്ന ആക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 ഡിസംബറിലാണ് പ്രിയദര്‍ശനും ലിസിയും നിയമപ്രകാരം വേര്‍പിരിയുന്നത്.

വിവാഹമോചനം നേടിയതിന് ശേഷം അടുത്തിടെ ഇരുവരും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ തെറ്റാണെന്നും ഒരിക്കലും പ്രിയദര്‍ശനുമായി ഒന്നിക്കുകയില്ലെന്നും ലിസി പ്രതികരിക്കുകയുണ്ടായി. തുടര്‍ന്ന് വായിക്കൂ...

പ്രിയദര്‍ശനുമായി പിരിഞ്ഞ ലിസി ഇനി ലിസി ലക്ഷ്മി, ഫേസ്ബുക്കിലും പേര് മാറ്റും

പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞതിന് ശേഷം ലിസി തന്റെ പേരില്‍ മാറ്റം വരുത്തി. ലിസി ലക്ഷ്മി എന്ന പേരില്‍ അറിയപ്പെടും. ഗസ്റ്റിലും പേര് മാറ്റിയതായാണ് അറിയുന്നത്. ഫേസ്ബുക്കിലും ഇനി ലിസി ലക്ഷ്മി പേരായിരിക്കും.

പ്രിയദര്‍ശനുമായി പിരിഞ്ഞ ലിസി ഇനി ലിസി ലക്ഷ്മി, ഫേസ്ബുക്കിലും പേര് മാറ്റും

വിവാഹമോചന കാരണം ഇതുവരെ പ്രിയദര്‍ശനോ ലിസിയോ പുറത്ത് വിട്ടിട്ടില്ല. വേര്‍പിരിയാന്‍ കാരണം എന്താണെന്ന് കുട്ടികള്‍ക്കും ബഹുമാനപ്പെട്ട കോടതിയ്ക്കും അറിയാവുന്നതാണ്. വിവാഹമോചനത്തിന്റെ പേര് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ലിസി പറഞ്ഞിരുന്നു.

പ്രിയദര്‍ശനുമായി പിരിഞ്ഞ ലിസി ഇനി ലിസി ലക്ഷ്മി, ഫേസ്ബുക്കിലും പേര് മാറ്റും

പ്രിയദര്‍ശനും ലിസിയും വീണ്ടും വിവാഹം കഴിക്കുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ലിസി മറുപടിയുമായി എത്തിയത്.

പ്രിയദര്‍ശനുമായി പിരിഞ്ഞ ലിസി ഇനി ലിസി ലക്ഷ്മി, ഫേസ്ബുക്കിലും പേര് മാറ്റും

2014 ഡിസംബര്‍ ഒന്നിനാണ് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞത്.

English summary
Actress Lissy change her name.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam